യു ഡി എഫ് വിട്ട തീരുമാനത്തില്‍ കെ എം മാണി ഉറച്ച്‌ നില്‍ക്കുമോ?

കോട്ടയം: യു ഡി എഫ് വിട്ട തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാര്‍ട്ടി വിട്ടതെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.

മാണിയുടെ തരംതാണ രാഷ്ട്രീയത്തിന് വഴങ്ങരുത്: സി.ആര്‍.മഹേഷ്

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രംഗത്ത്.

ഇറോം ശര്‍മിള രാഷ്ട്രീയത്തിലേക്ക്

മണിപ്പൂരിന്‍റെ വീരയായ സമരനായിക ഇറോം ശര്‍മിള (42) പതിനാറു വര്‍ഷമായി തുടര്‍ന്ന്‍ പോന്ന തന്‍റെ നിരാഹാരസമരത്തിന് തിരശ്ശീലയിടാന്‍ തീരുമാനിച്ചു.

കേരള കോൺഗ്രസ് (എം) യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

കേരള കോൺഗ്രസ് (എം) യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ബഹിഷ്കരിച്ചു. യോഗത്തില്‍ പാർട്ടി ചെയർമാൻ കെ.എം.മാണിയോ മറ്റുപ്രതിനിധികളോ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തിന്

ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്‍റെ കൊലയിലുള്ള പക കാരണമെന്ന് മുഖ്യമന്ത്രി

ബിജെപി പ്രവർത്തകനായ രാമചന്ദ്രനെ കണ്ണൂരില്‍ കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വിരോധമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് 10 ബിജെപി

പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ്‌ ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ചു. ജനസൗഹൃദത്തിലൂന്നി നിന്നുള്ള ഐസക്കിന്‍റെ ഏഴാമത്തെ ബജറ്റവതരണം ഏറെ വ്യത്യസ്തകള്‍

പരസ്പര സഹകരണം ശക്തമാക്കുവാന്‍ നരേന്ദ്ര മോഡി ആഫ്രിക്കയിൽ

ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഫ്രിക്കയിലെ മൊസാംബിക്ക് തലസ്ഥാനമായ മപൂട്ടോയിലെത്തി. മൊസാംബിക്കിലെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് മോഡിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു; 19 പുതിയ മന്ത്രിമാര്‍

10 സംസ്ഥാനങ്ങളില്‍ നിന്നായി 19 മന്ത്രിമാരെക്കൂടി ഉള്‍ക്കൊള്ളിച്ച് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്രസഹമന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർക്ക്

വി.ശശി ഡെപ്യുട്ടിസ്പീക്കര്‍

പതിനാലാം കേരള നിയമസഭയുടെ ഡെപ്യുട്ടിസ്പീക്കറായി സി.പി.ഐ എംഎല്‍എ വി.ശശി തിരഞ്ഞെടുക്കപ്പെട്ടു. വി.ശശിക്ക് 90 വോട്ടും എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിന്‍റെ ഐ.സി

മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തില്‍ അദ്ദേഹത്തില്‍  നിന്ന് മലയാളികള്‍ മൗനമായിരുന്നില്ല പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോഡിക്കുള്ള തുറന്ന കത്തില്‍ സൊമാലിയയെ കേരളത്തോട്