വി.ശശി ഡെപ്യുട്ടിസ്പീക്കര്‍

unnamedപതിനാലാം കേരള നിയമസഭയുടെ ഡെപ്യുട്ടിസ്പീക്കറായി സി.പി.ഐ എംഎല്‍എ വി.ശശി തിരഞ്ഞെടുക്കപ്പെട്ടു. വി.ശശിക്ക് 90 വോട്ടും എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിന്‍റെ ഐ.സി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ബി.ജെ.പി എംഎല്‍എ ഒ. രാജഗോപാല്‍ ഇന്ന്‍ സഭയിലെത്തിയില്ല.

prp

Leave a Reply

*