കൊച്ചി: 18 നിലകളിലായി 60 ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളുമായി ഒലിവ് ഇയാന്ത ഒരുങ്ങുന്നു. ഇടപ്പള്ളി ലുലു മാളില്‍ നിന്നും നിര്‍ദ്ധിഷ്ട മെട്രോ സ്റ്റേഷനിൽ നിന്നും കേവലം 600 മീറ്റര്‍ മാത്രം മാറിയാണ് ഈ പ്രോജക്ട്.
എയർ കണ്ടീഷൻ ചെയ്ത ലോബി, റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ബാർബിക്യൂ ഏരിയ, കുട്ടികൾക്കുള്ള കളിസ്ഥലം, ബാഡ്മിന്റൺ കോര്‍ട്ട്, ഇന്‍ഡോർ പാര്‍ട്ടി ഏരിയ, ആധുനിക സൗകര്യങ്ങളോടെയുള്ള ഹെൽത്ത് ക്ലബ്, ക്യാമറ നിരീക്ഷണത്തോടു കൂടിയ സെക്യൂരിറ്റി തുടങ്ങി ആധുനിക സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് ഒലിവ് ഇയാന്ത.
ഒലിവ് ബില്‍ഡേഴ്സിന്‍റെ നിർമ്മാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക – +91 96560 44444
Contact Builder
Error: Contact form not found.
