സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളംവര്‍ദ്ധിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന് ഏകദേശം 1.02 ലക്ഷം കോടി രൂപയുടെ അധിക ബാദ്ധ്യത വരുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളംവര്‍ദ്ധിപ്പിച്ചു. ഏഴാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിൽ ഏറ്റവും  കുറഞ്ഞ ശമ്പളം 7000 ൽ നിന്ന് 18000 ആയി ഉയർത്തി. 50 ലക്ഷത്തോളം  വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്‍റെ  പ്രയോജനം ലഭിക്കും.

 

cabinet-ministers_650x400_51467032719
prp

Leave a Reply

*