കോഴിക്കോട് വരനും ബന്ധുക്കള്‍ക്കും നേരെ ഗുണ്ടാ ആക്രമണം, കാര്‍ അടിച്ചു തകര്‍ത്തും വടിവാള്‍ വീശിയും വധുവിന്റെ അമ്മാവന്മാര്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ വരനും ബന്ധുക്കളും വന്ന കാര്‍ വധുവിന്റെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പട്ടാപ്പകലാണ് സംഭവം. കൊയിലാണ്ടി സ്‌റ്റേഷന്‍ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. വധുവിന്റെ അമ്മാവന്മാരാണ് ആക്രമികള്‍ എന്നാണ് സൂചന. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്ബ് കഴിഞ്ഞിരുന്നു.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്: യുവതികള്‍ക്ക് വിലക്ക്; തീരുമാനത്തില്‍ പങ്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിന്നും യുവതികള്‍ക്ക് വിലക്ക്. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. തീരുമാനമെടുത്തത് പോലീസാണെന്ന് ബോര്‍ഡ് പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വീണ്ടും തുടങ്ങിയത്. എന്നാല്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്ന് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുവതീ […]

പാലാരിവട്ടം പാലം അഴിമതി കേസ് ; ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി : പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. വി കെ ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ മാസം 16 വരെയാണ് റിമാന്‍ഡില്‍ തുടരേണ്ടി വരിക. നിലവില്‍ ലേക് ഷോറെ ആശുപത്രിയില്‍ ചികിത്സയിലാണ് വി കെ ഇബ്രാഹിം കുഞ്ഞു. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം ഇബ്രാഹിം കുഞ്ഞിനെ വീണ്ടും […]

ബു​റേ​വി കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യി; കേ​ര​ള​ത്തി​ല്‍ ക​ട​ന്നേ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ ബു​റേ​വി ത​മി​ഴ്‌​നാ​ട് തീ​രം തൊ​ടു​മ്ബോ​ള്‍ ത​ന്നെ കാ​റ്റി​നു വേ​ഗം കു​റ​യു​മെ​ന്നും കേ​ര​ള​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​യു​ന്നു. മാ​ന്നാ​ര്‍ ക​ട​ലി​ടു​ക്കി​ല്‍ എ​ത്തി​യ അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ക​ഴി​ഞ്ഞ ആ​റ് മ​ണി​ക്കൂ​റാ​യി രാ​മ​നാ​ഥ​പു​ര​ത്തി​ന് സ​മീ​പ​മാ​യി 9.1° N അ​ക്ഷാം​ശ​ത്തി​ലും 78.6°E രേ​ഖാം​ശ​ത്തി​ലും ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ത് രാ​മ​നാ​ഥ​പു​ര​ത്ത് നി​ന്ന് 40 കി​മീ ദൂ​ര​ത്തി​ലും, പാ​മ്ബ​നി​ല്‍ നി​ന്നും 70 […]

കശ്മീരിലേക്ക് തുര്‍ക്കി തീവ്രവാദികളെ അയക്കാന്‍ നീക്കം; പതറാതെ ഇന്ത്യന്‍ സൈന്യം

ഡല്‍ഹി : തീവ്ര ഇസ്ലാമിസത്തിലേക്ക് നീങ്ങുന്ന തുര്‍ക്കി ഇന്ത്യക്കെതിരെ തിരിയുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. സിറിയയില്‍ യുദ്ധം ചെയ്യുന്ന തുര്‍ക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാന്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. പാകിസ്താന് പിന്തുണ നല്‍കാനാണ് എര്‍ദോഗാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവാകാനുള്ള എര്‍ദോഗാന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കിഴക്കന്‍ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകരസംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനുമായി ചേര്‍ന്ന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചുവെന്നും […]

ഡോളര്‍ കടത്തുകേസ്; പ്രമുഖര്‍ ഗള്‍ഫിലേക്ക് കള്ളപ്പണം കടത്തിയെന്ന് കസ്റ്റംസ്‌, യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാനെ ചോദ്യം ചെയ്യുന്നു

ഡോളര്‍ കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജയഘോഷിനെ കൂടാതെ കോണ്‍സുലേറ്റിലെ ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജയഘോഷിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് മുന്‍ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയഘോഷ് നിരവധി തവണ സ്വപ്‌നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ജയഘോഷ് […]

രാജ്യത്ത് മൂന്ന് കോവിഡ് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍; ആ​ദ്യം വാക്സിനേഷന്‍ നല്‍കുക പ്രാ​യ​മാ​യ​വ​ര്‍​ക്കും ഗു​രു​ത​ര​രോ​ഗ​മു​ള്ള​വ​ര്‍​ക്കും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് മൂന്ന് കോവിഡ് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ വാക്സിനേഷന്‍ നല്‍കാന്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, പ്രാ​യ​മ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ആ​ദ്യം ന​ല്‍​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സുരക്ഷിതമായ വില കുറഞ്ഞ വാക്സിന്‍ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വി​ല​കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ വാ​ക്സി​ന്‍ ല​ഭി​ക്കാ​ന്‍ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ലോ​കം ഇ​ന്ത്യ​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. കാ​ത്തി​രി​പ്പ് നീ​ളി​ല്ലെന്നും ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും […]

ഭ​ക്ഷ​ണം ക​ഴി​ച്ച്‌ കൈ​ക​ഴു​കാ​ന്‍ പോ​യ ബാ​ല​നെ മു​ത​ല ക​ടി​ച്ചു കൊ​ന്നു

ബംഗളൂരു: ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം കൈ ​ക​ഴു​കാ​ന്‍ ന​ദി​ക്ക​ര​യി​ല്‍ പോ​യ ബാ​ല​നെ മു​ത​ല ക​ടി​ച്ചു കൊ​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ റെ​യ്ച്ചൂ​ര്‍ ഡി ​രാം​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ​ത്തു​വ​യ​സു​കാ​ര​നാ​യ മ​ല്ലി​കാ​ര്‍​ജു​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ട​ച്ച​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്ക​ലാ​ണ് മ​ല്ലി​കാ​ര്‍​ജു​ന്‍റെ പ​തി​വ് പ​രി​പാ​ടി. സാ​ധാ​ര​ണ പോ​ലെ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൃ​ഷ്ണ ന​ദി​യു​ടെ തീ​ര​ത്താ​ണ് ക​ന്നു​കാ​ലി​ക​ളു​മാ​യി ഇ​വ​ര്‍ എ​ത്താ​റ്. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം കൈ ​ക​ഴു​കാ​ന്‍ ന​ദി തീ​ര​ത്ത് പോ​യ​പ്പോ​ള്‍ മ​ല്ലി​കാ​ര്‍​ജു​നെ […]

പ്ലാവില്‍ തൂക്കിയിട്ട വൈദ്യുതി മീറ്ററിന് വാടക നല്‍കണം; മണ്ണെണ്ണ വിളക്കി​െന്‍റ ചുവട്ടില്‍ ശകുന്തളയുടെ ജീവിതം

അ​സീ​സ് കേ​ള​കം കേ​ള​കം: പ്ലാ​വി​ല്‍ ഇ​രി​ക്കു​ന്ന വൈ​ദ്യു​തി മീ​റ്റ​റി​ന് മൂ​ന്നു​വ​ര്‍​ഷമായി വാ​ട​ക ന​ല്‍​കു​ക​യാ​ണ് ശ​കു​ന്ത​ള എ​ന്ന വീ​ട്ട​മ്മ. പ്ര​ള​യ​ത്തി​ല്‍ വീ​ടി​െന്‍റ മു​ന്‍​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി മീ​റ്റ​ര്‍ ത​ക​ര്‍​ന്ന​തോ​ടെ വൈ​ദ്യു​തി മീ​റ്റ​ര്‍ മു​റ്റ​ത്തു​ള്ള പ്ലാ​വി​ല്‍ സ്ഥാ​പി​ച്ച്‌ കെ.​എ​സ്.​ഇ.​ബി​ക്കാ​ര്‍ മു​ങ്ങി. വ​ര്‍​ഷ​ങ്ങ​ളാ​യി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്​​ഥാ​പി​ച്ചു​കി​ട്ടാ​ന്‍ ഈ ​വി​ധ​വ ക​യ​റി​യി​റ​ങ്ങാ​ത്ത ഒാ​ഫി​സി​ല്ല. പാ​റ​ത്തോ​ട്ടി​ലെ വീ​ട്ടി​ല്‍ ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ മൂ​ന്നു വ​ര്‍​ഷ​മാ​യി വൈ​ദ്യു​തി ബി​ല്ല​ട​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ഇ​രു​ട്ടി​യാ​ല്‍ വീ​ട്ടി​ലി​പ്പോ​ഴും മ​ണ്ണെ​ണ്ണ വി​ള​ക്ക് ക​ത്തി​ക്ക​ണം. ശ​കു​ന്ത​ള പ​ള്ളി​ക്ക​ക്കോ​ണം എ​ന്ന 60 വ​യ​സ്സു​ള്ള വീ​ട്ട​മ്മ​ക്കാ​ണ് വീ​ട്ടി​ല്‍ […]

സ്ക്രീന്‍ വിട്ട് ജനങ്ങളിലേക്കിറങ്ങാത്ത രജനീകാന്തിന് ആര് വോട്ട് ചെയ്യും?; പരിഹസിച്ച്‌ നടി രഞ്ജിനി

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച്‌ തന്റെ നിലപാട് തുറന്നു പറഞ്ഞ് നടി രഞ്ജിനി. വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്. താരം സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ് എന്നാല്‍ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവേഴ്‌സില്‍ ചോദിച്ചത്. ഒരിയ്ക്കലും’സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എംജിആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളതെന്നും രഞ്ജിന് […]