സ്ഥാനാര്‍ഥികള്‍ അറിയാന്‍… അരൂരില്‍ ഗതാഗതസൗകര്യങ്ങള്‍ ഇനിയും വികസിക്കണം

അ​രൂ​ര്‍ (ആലപ്പുഴ): മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഇ​നി​യും വി​ക​സ​ന​സാ​ധ്യ​ത​ക​ളേ​റെ. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന അ​ഞ്ച്​ പ​ഞ്ചാ​യ​ത്തു​ക​ള്‍​ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ജ​ല​ഗ​താ​ഗ​ത​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​ത് വി​ക​സി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത്​ ഇ​ത്ത​രം പ്ര​ശ്​​ന​ങ്ങ​ളാ​ണ്. ജ​ല​ഗ​താ​ഗ​തം അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി നി​ര്‍​ദേ​ശി​ക്കാ​വു​ന്ന​ത് ജ​ല​ഗ​താ​ഗ​ത​മാ​ണ്. കാ​യ​ല്‍​തീ​ര​ത്താ​ണ് മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തും. പ​തി​റ്റാ​ണ്ടു​ക​ളാ​യി ച​ര​ക്കു​ക​ള്‍ ക​ട​ത്തി​യി​രു​ന്ന​ത് ജ​ല​മാ​ര്‍​ഗ​മാ​ണ്​. കൂ​ടു​ത​ല്‍ യാ​ത്ര​ക​ളും ജ​ല​യാ​ന​ത്തി​ല്‍ ആ​യി​രു​ന്നു. ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ മു​മ്ബു​വ​രെ അ​രൂ​ക്കു​റ്റി​യി​ല്‍​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കും കൊ​ല്ല​ത്തേ​ക്കും ബോ​ട്ടു​സ​ര്‍​വി​സ്​ ഉ​ണ്ടാ​യി​രു​ന്നു. പെ​രു​മ്ബ​ള​ത്തു​നി​ന്ന് ആ​രം​ഭി​ച്ച്‌ അ​രൂ​ര്‍, അ​രൂ​ക്കു​റ്റി, ഇ​ട​ക്കൊ​ച്ചി […]

യുഎസ് പാര്‍ലമെന്റ് അതിക്രമം ; പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ ബൈഡന്‍

വാഷിങ്​ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റ്​ മന്ദിരമായ കാപിറ്റലിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക്​ അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന്​ ഒരു പൊലീസ്​ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ പ്രസിഡന്‍റ്​ ജോ ബൈഡന്‍. വില്യം ഇവാന്‍ എന്ന പൊലീസുകാരനാണ്​ അപകടത്തില്‍ കൊല്ലപ്പെട്ടത്​. സംഭവം തന്‍റെയും ഭാര്യ ജില്‍ ബൈഡന്‍റെയും ഹൃദയം തകര്‍ത്തെന്നും കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നതായും ബൈഡന്‍ വെളിപ്പെടുത്തി . അതെ സമയം അപകടത്തില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്​​ പരിക്കേറ്റിട്ടുമുണ്ട്​​. കാര്‍ […]

വോട്ട് തട്ടാന്‍ കേന്ദ്രത്തിന്റെ ഉജാല പദ്ധതിയും തട്ടിയെടുത്ത് പിണറായി സര്‍ക്കാര്‍; തെരഞ്ഞെടുപ്പിനു മുന്‍പ് ബള്‍ബ് വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കൊച്ചി: നിത്യോപയോഗ വസ്തുക്കിറ്റിനു പുറമേ, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്‍ഇഡി ബള്‍ബ് വിതരണ പദ്ധതിയും പിണറായി വിജയന്‍ സര്‍ക്കാരിന്റേതാക്കി മാറ്റാന്‍ കെഎസ്‌ഇബി. തെരഞ്ഞെടുപ്പല്‍ വോട്ടെടുപ്പിനു മുമ്ബ് ബള്‍ബുകള്‍ വീട്ടിലെത്തിക്കാന്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബോര്‍ഡ് ചെയര്‍മാന്‍. മോദി സര്‍ക്കാര്‍ രാജ്യമെമ്ബാടും വീടുകളിലെ മറ്റ് ബള്‍ബുകള്‍ മാറ്റി, എല്ലാം എല്‍ഇഡി ആക്കാനാണ് ഉജാല എന്ന പദ്ധതിയിട്ടത്. ഇത് നടപ്പാക്കാന്‍ ഓരോ സംസ്ഥാനത്തും അതത് സര്‍ക്കാരിന്റെ ഏജന്‍സിയെയും നിയോഗിച്ചു. കേരളത്തില്‍ റെയില്‍വേയ്ക്കു പുറമേ […]

വാഹനാപകടം ; തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി ബ്രിട്ടനില്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ കാറപകടം .സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി വിദ്യാര്‍ഥി മരിച്ചു. വര്‍ക്കല സ്വദേശി അമല്‍ പ്രസാദാണ് (24) മരിച്ചത് .പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ന് നോര്‍വിച്ചിനു സമീപം മോട്ടോര്‍വേയിലാണ് അപകടമുണ്ടായത് .ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത് .അമലിനൊപ്പം സുഹൃത്തുക്കളായ ആകാശ്, നിഷാന്‍ എന്നിവരും ഉണ്ടായിരുന്നു. പരുക്കേറ്റ ആകാശ് ഇപ്‌സ്വിച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു.

വിശ്വാസികളെ പോലീസ് ഒന്നും ചെയ്തിട്ടില്ല, പ്രധാനമന്ത്രിയെ സംസ്ഥാന ബിജെപി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു: കടകംപള്ളി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ എന്ത് വിധി വന്നാലും കൂടിയാലോചനകള്‍ക്ക് ശേഷമെ നടപ്പാക്കു. വിശ്വാസ സമൂഹത്തെ വിശ്വസത്തിലെടുത്തിട്ടെ തീരുമാനം കൈക്കൊള്ളു എന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ പരിഹാസത്തോടെയെടുത്ത കടകംപള്ളി ചോദ്യങ്ങളുമുയര്‍ത്തി. “പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടുണ്ടോ എന്നറിയില്ല. ഞാനൊരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമാണ്. എന്നെക്കുറിച്ച്‌ പ്രസംഗത്തില്‍ പരാമര്‍ശിച്ചതില്‍ സന്തോഷമുണ്ട്,” കടകംപള്ളി പറഞ്ഞു. 2019 ലോക്സഭാ […]

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പച്ചക്കള്ളം; അദാനിയുമായി കരാറില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കെ.എസ്.ഇ.ബിയും അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല. പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് […]

പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല; ലോകത്തോട് എന്നെ കുറിച്ച്‌ പറഞ്ഞതില്‍ സന്തോഷം മാത്രമേയുള്ളൂ; പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആക്രമികള്‍ ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും വോട്ട് തട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. കേസുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ആരാധാനലയങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് പിണറായി സര്‍ക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.’പ്രധാനമന്ത്രി […]

കര്‍ണാടകയില്‍ പശുക്കടത്താരോപിച്ച്‌ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം

കര്‍ണാടക: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രി പശുക്കടത്ത് ആരോപിച്ച്‌ അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നീ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി പശുക്കളെ കടത്തുന്നുവെന്നാരോപിച്ചു മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വാഹനത്തില്‍ പശുക്കളുണ്ടായിരുന്നില്ല. സംഭവത്തില്‍ ദക്ഷിണ കന്നഡ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.യുവാക്കള്‍ മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോള്‍ രണ്ടു ബൈക്കുകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടയുകയായിരുന്നു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവര്‍ […]

“ചെ​ന്നി​ത്ത​ല​യ്ക്ക് കാ​ര്യ​മാ​യി എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്’; പ​രി​ഹ​സി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​റ്റ് ഭീ​മ​ന്‍ അ​ദാ​നി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ന്‍ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​സ്തു​താ വി​രു​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന ചെ​ന്നി​ത്ത​ല​യ്ക്ക് കാ​ര്യ​മാ​യി എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​വു​മാ​യാ​ണ് കെ​എ​സ്‌ഇ​ബി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. എ​വി​ടെ നി​ന്നു വൈ​ദ്യു​തി വാ​ങ്ങു​ന്നു​വെ​ന്ന് നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ദാ​നി​യു​മാ​യി നേ​രി​ട്ട് ക​രാ​റി​ല്ലെ​ന്ന് കെ​എ​സ്‌ഇ​ബി വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പു​തി​യ ക​രാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ചെ​ന്നി​ത്ത​ല രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട​ണം. താ​ന്‍ പ​റ​ഞ്ഞ നു​ണ ബോം​ബു​ക​ളി​ല്‍ […]

ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര ഇറക്കുമതി നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

ഇസ്​ലാമാബാദ്​: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള 2019 ലെ തീരുമാനം പുനഃപരിശോധിക്കുന്നത്​ വരെ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധവും തുടരാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ദേശീയ സുരക്ഷയും തന്ത്രപരമായ നയവും സംബന്ധിച്ച ഇമ്രാന്‍ ഖാന്‍റെ പ്രത്യേക അസിസ്റ്റന്‍റായ മൊയീദ് യൂസഫും പ​ങ്കെടുത്ത യോഗത്തിലാണ്​ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്​. ക്ഷാമം നേരിടാനും വില നിയന്ത്രിക്കാനും ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന​ […]