ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്! വിവാദമായ വീഡിയോയിലെ താരങ്ങള്‍ തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച്‌ പൃഥ്വി രാജും ദുല്‍ഖര്‍ സല്‍മാനും

കോട്ടയം: കുറച്ചു ദിവസം മുമ്ബാണ് കോട്ടയത്ത് എംസി റോഡിലൂടെ അമിതവേഗതയില്‍ പാഞ്ഞ കാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സിനിമാതാരങ്ങളാണ് കാറിലെന്നായിരുന്നു വിവരം. ഇപ്പോള്‍ വിവാദമായ വീഡിയോയിലെ താരങ്ങള്‍ തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ പൃഥ്വി രാജും ദുല്‍ഖര്‍ സല്‍മാനും. എറണാകുളത്ത് നിന്നും പാലായിലേക്കാണ് ഇരുവരും കാറില്‍ പോയത്. പൃഥ്വിരാജ് ലംബോര്‍ഗിനിയിലും ദുല്‍ഖര്‍ പോര്‍ഷെയിലുമായാണ് യാത്ര ചെയ്തിരുന്നത്. രണ്ടു പേരും അമിത വേഗത്തിലാണ് വാഹനത്തില്‍ പാഞ്ഞിരുന്നത്. ഇരുവരുടെയും കാറുകളെ പിന്‍തുടര്‍ന്ന് എത്തിയ ബൈക്ക് യാത്രക്കാര്‍ വീഡിയോ […]

ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം വാങ്ങാനുറച്ച്‌ ഇന്ത്യ : ചൈനീസ് അതിര്‍ത്തി ഇനി കര്‍ശന നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച്‌ ഇന്ത്യന്‍ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാര്‍ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ സംവിധാനങ്ങളില്‍ ഒന്നാണ് ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം.ഇത്തരത്തിലുള്ള മൂന്നെണ്ണം ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ശത്രു വിമാനത്തിന്റെയും മിസൈലിന്റെയും സാന്നിധ്യം ദൂരെ നിന്നു തന്നെ തിരിച്ചറിയാനും, വളരെ ഉയര്‍ന്നു പറന്ന് നിരീക്ഷണം നടത്താനും ഇവയ്ക്കു സാധിക്കും. പ്രതിരോധ വിദഗ്ധരടങ്ങുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് 2 ബില്യണ്‍ […]

ഇത്തവണ നോളന്‍ കഥ പറഞ്ഞത് വളച്ചുകെട്ടൊന്നുമില്ലാതെ; റിലീസിന് മുന്‍പേ വന്ന ‘ടെനറ്റ്’ റിവ്യു ഇങ്ങനെ

ഹോളിവുഡിലെ പ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്രാഫ്റ്റ്മാനാണ്. കേരളത്തിലും അദ്ദേഹത്തിന് ആരാധകര്‍ നിരവധിയാണ്. ഒറ്റ തവണ കണ്ടാല്‍ മനസിലാവാത്ത പല കാര്യങ്ങളും നോളന്‍ തന്റെ കഥകള്‍ക്കുള്ളില്‍ ഒളിപ്പിക്കാറുണ്ട്. അതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായ ‘ഇന്റെര്‍സ്റ്റെല്ലാര്‍’ ‘ഇന്‍സെപ്ഷന്‍’ എന്നിവ.അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം ‘ടെന’റ്റാണ്. മൂന്നാം ലോകമഹായുദ്ധത്തിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ടെനറ്റ്’. ജോണ്‍ ഡേവിഡ് വാഷിംഗ്ടണും റോബര്‍ട്ട് പാറ്റിന്‍സണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നോളന്‍ ചിത്രമായത് കൊണ്ട് […]

ബ്ലാക്ക്‌ബെറി തിരിച്ചു വരുന്നു; 5ജി സ്മാര്‍ട്ട് ഫോണില്‍ ക്വവര്‍ട്ടി കീപാഡുമായി

മരിച്ചുപോയെന്ന് കരുതിയ ഒരു ബ്രാന്‍ഡ് തിരിച്ചുവരുന്നു. ഒരു കാലത്ത് ക്വവര്‍ട്ടി കീപാഡുമായി ആരാധക ഹൃദയം കീഴടക്കിയ ബ്ലാക്ക്‌ബെറിയാണ് തിരിച്ചു വരുന്നത്. ക്വവര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകളുമായി ബ്ലാക്ക്‌ബെറി തിരിച്ചെത്തുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ കൈയൊഴിഞ്ഞതിനുശേഷം ബ്ലാക്ക്‌ബെറി പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചു. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉപകമ്ബനിയായ എഫ് ഐ എച്ച്‌ മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായിട്ടാണ് ബ്ലാക്ക്‌ബെറിയുടെ പുതിയ കൂട്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പുതിയ ബ്ലാക്ക്‌ബെറി ഫോണുകള്‍ എത്തുമെന്ന് കമ്ബനി സ്ഥിരീകരിച്ചു. എന്നാല്‍, […]

ഖിതൈഫാന്‍ ഐലന്‍ഡില്‍ വിസ്​മയം കൂട്ടാന്‍ എജുടെയിന്‍മെന്‍റ് റൈഡ്​​ വരുന്നു

ദോഹ: ഖത്തറിെന്‍റ ആധുനികമുഖമായ ലുസൈലില്‍ വിസ്​മയം കൂട്ടാന്‍ വാട്ടര്‍തീം പാര്‍ക്ക്​ വരുന്നു. ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തിലെ എജുടെയിന്‍മെന്‍റ് റൈഡി​െന്‍റ നിര്‍മാണ കരാര്‍ ബ്രിട്ടീഷ് കമ്ബനിക്കാണ്​.വെറുമൊരു വാട്ടര്‍ തീം പാര്‍ക്കിനപ്പുറം വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന തരത്തിലായിരിക്കും റൈഡ്​. ഖിതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തി‍െന്‍റ നിര്‍മാതാക്കളായ കതാറ ഹോസ്​പിറ്റാലിറ്റി, ബ്രിട്ടീഷ് കമ്ബനിയായ സര്‍നെര്‍ ഇന്‍റര്‍നാഷനലിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ നിരവധി നേട്ടങ്ങളും പുരസ്​കാരങ്ങളും കരസ്ഥമാക്കിയ കമ്ബനിയാണ് സര്‍നെര്‍ ഇന്‍റര്‍നാഷനല്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വാട്ടര്‍തീം പാര്‍ക്കിന്​ ഓഗ്​മെന്‍റ് റിയാലിറ്റി തയാറെടുപ്പുകള്‍, ഐക്കണ്‍ ടവര്‍ […]

ഏ​റ്റു​മാ​നൂ​രി​ല്‍ സ്ഥി​തി അ​തീ​സ​ങ്കീ​ര്‍​ണം; പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 33 പേ​ര്‍​ക്ക് കോ​വി​ഡ്

ഏ​റ്റു​മാ​നൂ​ര്‍: കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ല്‍ കോ​വി​ഡ് വ്യാ​പ​ന സ്ഥി​തി അ​തി​വ ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഏ​റ്റു​മാ​നൂ​ര്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 33 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മാ​ര്‍​ക്ക​റ്റി​ലെ അ​ന്പ​തോ​ളം പേ​രു​ടെ സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 33 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മം തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​രി​ല്‍ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്, വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

ബോളിവുഡ് സിനിമകളിലേക്ക് എന്നാണെന്ന ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ മറുപടി. വിശാല്‍ ഭരദ്വാജ് ചിത്രത്തില്‍ സഹകരിക്കുമെന്ന സൂചനയാണ് ഫഹദ് ഫാസില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ നല്‍കിയത്. ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നിട്ടുണ്ട്. ചെയ്യാമെന്ന് ആത്മവിശ്വാസം തോന്നുന്ന ഒന്ന് തിരഞ്ഞെടുക്കണമെന്നാണ് കരുതുന്നതെന്നും ഫഹദ് അനുപമാ ചോപ്രയ്ക്കും ഭരദ്വാജ് രംഗനുമായി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിശാല്‍ ഭരദ്വാജ് അയച്ചുതന്ന തിരക്കഥയില്‍ താല്പര്യം തോന്നിയിട്ടുണ്ട്, സിനിമ വൈകാതെ യാഥാര്‍ത്ഥ്യമാക്കൂ എന്നാണ് അദ്ദേഹത്തോട് അവസാനമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ബോളിവുഡില്‍ ഒരു ചിത്രം ഉടന്‍ […]

Tiktok ഇത്ര അപകടകാരി ആണോ

കേന്ദ്ര സർക്കാർ രാജ സുരക്ഷയുടെ ഭാഗമായി നിരോധിക്കപ്പെട്ട അപ്ലിക്കേഷൻ കളിൽ മുൻപന്തിയിൽ നിക്കുന്ന അപ്ലിക്കേഷൻ ആണ് ടിക്ക്‌ ടോക്ക് .രാജ്യത്തു 12കോടിയോളം ആളുകൾ ആണ് അപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നത് .tiktok നിരോധിച്ചാൽ കുറെ അതികം ആളുകൾ അപ്ലിക്കേഷൻ unistall ചെയ്തു കളയുകയാണ് ഉണ്ടായത് .പക്ഷെ അങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതെ ആകുക ഇല്ല . വീഡിയോ കാണുക .

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി സുരേഷ് ​ഗോപി;’കാവല്‍’ ടീസര്‍ പുറത്ത്

‘കാവല്‍‘ ടീസര്‍ പുറത്തുവിട്ട് സുരേഷ് ​ഗോപി. രാവിലെ ഒമ്ബതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍ റിലീസ് ചെയ്തത്.നിഥിന്‍ രണ്‍ജിപണിക്കര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കാവലില്‍ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക. എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

ഒരു ജാതിയെ അധിക്ഷേപിക്കുന്ന രീതിയിൽ പേര് നൽകി എന്ന് ആരോപിച്ചു, പട്ടരുടെ മട്ടൺകറി വിവാദമാകുന്നു

പട്ടരുടെ മട്ടൺകറി റിലീസ് ആകുന്നതിന് മുൻപേ തന്നെ ഒരു ജാതി യെ മൊത്തമായി ആക്ഷേപിക്കുന്നു എന്ന പേരിലുള്ള പരാതികൾ ആണ് പൊങ്ങി വരുന്നത് . പൊൻ മുട്ട ഇടുന്ന തട്ടാൻ എന്ന പേരിൽ ഉള്ള പടം പിന്നീട് പൊൻ മുട്ട ഇടുന്ന തറവായി മാറ്റി അത്‌ പോലെ ഇതും മറ്റേണം എന്ന് ആണ് അവരുടെ ആവിശ്യം.നിരവതി കമന്റ്‌ കളാണ് .ഈ പോസ്റ്റിൽ വന്നു കൊണ്ട് ഇരിക്കുന്നത് . ഇത് ഒരു വർഗീയതക്ക് വഴി ഒരുക്കുമോ എന്ന് ഉറ്റു […]