ഏ​റ്റു​മാ​നൂ​രി​ല്‍ സ്ഥി​തി അ​തീ​സ​ങ്കീ​ര്‍​ണം; പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 33 പേ​ര്‍​ക്ക് കോ​വി​ഡ്

ഏ​റ്റു​മാ​നൂ​ര്‍: കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ല്‍ കോ​വി​ഡ് വ്യാ​പ​ന സ്ഥി​തി അ​തി​വ ഗു​രു​ത​ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഏ​റ്റു​മാ​നൂ​ര്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 33 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മാ​ര്‍​ക്ക​റ്റി​ലെ അ​ന്പ​തോ​ളം പേ​രു​ടെ സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 33 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മം തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​രി​ല്‍ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

prp

Leave a Reply

*