ഒരു ജാതിയെ അധിക്ഷേപിക്കുന്ന രീതിയിൽ പേര് നൽകി എന്ന് ആരോപിച്ചു, പട്ടരുടെ മട്ടൺകറി വിവാദമാകുന്നു

പട്ടരുടെ മട്ടൺകറി റിലീസ് ആകുന്നതിന് മുൻപേ തന്നെ ഒരു ജാതി യെ മൊത്തമായി ആക്ഷേപിക്കുന്നു എന്ന പേരിലുള്ള പരാതികൾ ആണ് പൊങ്ങി വരുന്നത് .

പൊൻ മുട്ട ഇടുന്ന തട്ടാൻ എന്ന പേരിൽ ഉള്ള പടം പിന്നീട് പൊൻ മുട്ട ഇടുന്ന തറവായി മാറ്റി അത്‌ പോലെ ഇതും മറ്റേണം എന്ന് ആണ് അവരുടെ ആവിശ്യം.നിരവതി കമന്റ്‌ കളാണ് .ഈ പോസ്റ്റിൽ വന്നു കൊണ്ട് ഇരിക്കുന്നത് .

ഇത് ഒരു വർഗീയതക്ക് വഴി ഒരുക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ജനങ്ങൾ . ഇതുവരെയും സിനിമ നിർമാതാക്കളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല

Lockdown കഷ്ടതകൾക്ക് പിടികൊടുക്കാതെ പലയിടങ്ങളിലായിരുന്നു ചേർത്ത ചേരുവകളാൽ " പട്ടരുടെ മട്ടൺ കറി " ഒരുങ്ങുകയാണ് .ഉപ്പോ മുളകോ പുളിയോ കുറവുണ്ടോ എന്ന് അറിയാൻ ഞങൾ ഈ ഗാനം അങ്ങ് തരികയാണ്.

Posted by BLACK MOON MEDIA on Saturday, April 18, 2020
prp

Leave a Reply

*