തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത്  നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു.

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്‌ണന്‍റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്‌.

മാര്‍ച്ച്‌ സംഘര്‍ഷത്തിന് വഴിമാറിയത്തോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*