അവാര്‍ഡ് നിശയില്‍ ലാലേട്ടനെ കണ്ടഭാവം പോലും നടിക്കാതെ നടന്നുനീങ്ങി യുവസംവിധായകന്‍; – VIDEO VIRAL

ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്. അവാര്‍ഡ് വേദിയിലും പല പ്രതിഷേധങ്ങളും നടന്നിരുന്നു. നടന്‍ അലന്‍സിയറിന്‍റെ തോക്കു ചൂണ്ടല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, താന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാല്‍, ഇതിനേക്കാള്‍ വലിയ അധിക്ഷേപം ഉണ്ടായത് യുവസംവിധായകനില്‍ നിന്നാണ്. എളിമയോടെ ഗൗരവമില്ലാതെ മോഹന്‍ലാല്‍ ഓരോ അവാര്‍ഡ് ജേതാക്കളെയും ആശംസിച്ചു, സ്വീകരിച്ചു. എന്നാല്‍, യുവ സംവിധായകന്‍ ദീപേഷിന്‍റെ പ്രകടനം ആരും സഹിക്കില്ല. മോഹന്‍ലാല്‍ ഫാന്‍ മാത്രമല്ല ഒരു മലയാളിക്കും […]

ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങി കി​ക്കി ച​ല​ഞ്ച് ന​ട​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് കിട്ടിയത് എട്ടിന്‍റെ പണി

മും​ബൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങി കി​ക്കി ഡാ​ന്‍​സ് ച​ല​ഞ്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ടെ​ലി​വി​ഷ​ന്‍ താ​രം അ​ട​ക്കം മൂ​ന്നു യു​വാ​ക്ക​ള്‍​ക്ക് കോ​ട​തി​യു​ടെ എട്ടി​ന്‍റെ പ​ണി. മൂ​ന്ന് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് മ​ണി​ക്കൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​നാ​ണ് വാ​സാ​യ് റെ​യി​ല്‍​വേ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. സ്വ​ന്തം ജീവനും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഒ​രു പോ​ലെ അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​ണ് യു​വാ​ക്ക​ള്‍ ചെ​യ്ത​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തി​ര​ക്കേ​റി​യ വാ​സാ​യ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് പു​റ​ത്ത് ചാ​ടി പു​റ​ത്തി​റ​ങ്ങി നൃ​ത്തം […]

മദ്യപിച്ച് നടുറോട്ടില്‍ നൃത്തം ചെയ്യുന്ന പോലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു

ഗുരുഗ്രാം: മദ്യപിച്ച ശേഷം നടുറോഡില്‍ നൃത്തം ചെയ്യുന്ന പൊലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്. ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍ ദാഹിയയാണ് തന്‍റെ കാര്‍ നടു റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം നൃത്തം ചവുട്ടിയത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. പൊലീസുകാരന്‍ നൃത്തം ചവുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് വാഹനം മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു. […]

ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തിനെ കുഴപ്പത്തിലാക്കി വിഷപ്പാമ്പ്- video

കരോലിന: ഫൊണ്ടോനാ നദിയില്‍ ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി എത്തിയത് വിഷപാമ്ബ്. നോര്‍ത്ത് കരോലിന നദിയില്‍ അഡ്വഞ്ചര്‍ ആന്റീ ക്യാമ്പിന്‍റെ ഭാഗമായി പങ്കെടുത്ത വെയന്‍ റോബിന്‍സും ഫാമിലിയുമാണ് കഴിഞ്ഞദിവസം ബോട്ട് സവാരിയില്‍ വിഷപാമ്പിന്‍റെ കുരുക്കില്‍പെട്ടത്. ഇദ്ദേഹത്തിന്‍റെ മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായ ബോട്ടിനടുത്തേക്ക് പാമ്പ് പാഞ്ഞടുത്ത് വന്നതോടെ ഇതിനെ ഓടിക്കാനുള്ള ശ്രമങ്ങളും റോബിന്‍ നടത്തി. ഇദ്ദേഹത്തെന്റെ പതിനാലുകാരിയായ മകള്‍ കാതറീനും പേടിച്ച്‌ അലറി വിളിക്കുന്നതിന്‍റെ സിസി ടീവി ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ബോട്ടിലേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും റോബിന്‍ ഈ […]

ഉപ്പും മുളകിലെ കുഞ്ഞാവയ്ക്ക് ആരാധകര്‍ ഏറെ; ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറല്‍

കൊച്ചി: സീരിയലുകളില്‍ ഏറ്റവും റേറ്റിംഗ് ഉള്ളത് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനുമാണ്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും ലച്ചുവും എല്ലാം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ പുതിയ അതിഥിയായി കുഞ്ഞാവയും എത്തിയിരിക്കുകയാണ്. ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എല്ലാ എപ്പിസോഡിലും കുഞ്ഞിന്റെ മുഖം കാണിക്കാതെ അവസാനിക്കാറില്ല. കുഞ്ഞാവയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ കുഞ്ഞാവയുടെ വീഡിയോ വൈറലാകുകയാണ്. മുടിയന്‍ കുഞ്ഞാവയെ പാട്ടിന് അനുസരിച്ച് ചുവട് വെയ്പ്പിക്കുന്ന വീഡിയോ […]

ഓടിക്കയറിയ ഓട്ടോ കെഎസ്ആര്‍ടിസിയെ മലര്‍ത്തി: വൈറലായി വീഡിയോ

കോട്ടയം: ട്രാഫിക് ഇല്ലാത്ത ഇടങ്ങളിലും ട്രാഫിക് ഉണ്ടാക്കാന്‍ വിരുതനാണ് ഓട്ടോ. പതുക്കെയെ പോകൂ, എന്നാല്‍ മറ്റുള്ള വാഹനങ്ങളെ കടത്തിവിടുകയുമില്ല. വാഹനം ഓടിക്കുന്നതാകട്ടെ തോന്നിയപോലെയും. ഓട്ടോ എപ്പോള്‍ നിര്‍ത്തും വളയ്ക്കും എന്നു ഒരുപിടിയും ഉണ്ടാകില്ല. കഴിഞ്ഞദിവസം ഓട്ടോക്കാര തോന്നിവാസത്തില്‍ ആനവണ്ടിക്ക് സംഭവിച്ചത് നോക്കാം. കോട്ടയത്തുവെച്ചാണ് കെഎസ്ആര്‍ടിസിക്ക് അപകടമുണ്ടാകുന്നത്. പ്രധാനറോഡിലേക്ക് ശ്രദ്ധിക്കാതെ ഓടിക്കയറിയ ഓട്ടോ കുത്തിമലര്‍ത്തിയത് ആനവണ്ടിയേയാണ്. ഇന്ന് 3 മണിക്ക് നെടുംകുഴി ഭാഗത്തു ഉണ്ടായ അപകടം . Posted by Janamaithry Pampady on Tuesday, July 24, […]

കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ നവവരനെ ഭാര്യ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു- VIDEO

കോയമ്പത്തൂര്‍: കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ നവവരനെ ഭാര്യ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു. പൊതുനിരത്തില്‍ പട്ടാപ്പകല്‍ ആളുകള്‍ കാണ്‍കെ തന്നെ നവവരനെ ഭാര്യ കൈകാര്യം ചെയ്യുന്ന ഈ വിഡിയോയും ഇപ്പോൾ വൈറലാകുകയാണ്. കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തി മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചപ്പോള്‍ ഇങ്ങനെയൊരു തല്ല് യുവാവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായപ്പോഴാണ് സംഭവം. കിണത്തുകടവ് സ്വദേശിയായ യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.ഇയാളുമായി പൊരുത്തപ്പെടാനാകാതെ ആദ്യഭാര്യ പിണങ്ങിപ്പോയി.തുടർന്ന് വിവാഹം കഴിച്ചതായിരുന്നു ഈ യുവതിയെ. മുന്‍ ഭാര്യയുടെയോ […]

പ്രിയ വാര്യറെ വെല്ലുന്ന കണ്ണിറുക്കലുമായി രാഹുല്‍ ഗാന്ധി- video

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈറ്റടി. മോദിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്‍റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. പിന്നീട് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ കണ്ണിറുക്കി കാണിച്ചു. നിര്‍മല സീതാരാമന്‍ പറയുന്നത് മണ്ടത്തരമെന്ന രീതിയിലായിരുന്നു രാഹുലിന്‍റെ കണ്ണിറുക്കല്‍. ഇതിന്‍റെ […]

32 കിലോമീറ്റര്‍ നടന്ന് ജോലിക്കെത്തിയ ജീവനക്കാരന് കാര്‍ സമ്മാനമായി നല്‍കി ബോസ്- VIDEO

സ്വന്തം കാര്‍ ബ്രേക്ക് ഡൌണ്‍ ആയതിനാലാണ് 20 കാരനായ വാള്‍ട്ടര്‍ കാര്‍ 32 കിലോമീറ്റര്‍ നടന്ന് ഓഫീസിലെ ആദ്യ ദിവസം തന്നെ ജോലിക്കെത്തിയത്. ഇത്രയും അധികം ദൂരം നടന്നത് തന്‍റെ ജോലിയോടുള്ള ആത്മാര്‍ത്ഥതകൊണ്ട് തന്നെയാണ്. ആദ്യ ദിവസം തന്നെ ഒഴിവുകള്‍ പറഞ്ഞ് പോകാതിരിക്കന്‍ യുവാവ് തയ്യാറായിരുന്നില്ല. കിലോമീറ്ററുകളോളം നടന്ന് അവശനായെങ്കിലും കൃത്യ സമയത്ത് തന്നെ അയാള്‍ ജോലിക്കെത്തി. സംഭവം അറിഞ്ഞ ബോസിന് ജീവനക്കാരന്‍റെ ആത്മാര്‍ത്ഥത കണ്ടില്ലെന്ന് വയ്ക്കാനായില്ല. ജോലിയോടും സ്ഥാപനത്തോടെ ഇത്രയും കൂറ് കാട്ടിയ ജീവനക്കാരന് ഏതെങ്കിലും […]

‘ബ്രസീലിനെ പറ്റി ഇനിയെന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ’..; കുട്ടിയാരാധകന്‍റെ വീഡിയോ വൈറല്‍

ലോകകപ്പ് തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ അതുമായ് ബന്ധപ്പെട്ട പലതരം വാര്‍ത്തകളാണ് വൈറലാകുന്നത്.  ട്രോളുകളും ഡബ്സ്മാഷുമൊക്കെ തകൃതയായി ഓടുകയാണ്.ഫുട്ബോള്‍ പ്രാന്ത് തലക്ക് പിടിച്ച്‌ കുട്ടികളും രംഗത്തെത്തിയ കാ‍ഴ്ച നമ്മള്‍ കണ്ടു. അത്തരത്തിലൊരു കുറുമ്പന്‍റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇവിടെ പക്ഷെ കളി കാര്യമാണ്. ബ്രസീലിന്‍റെ തോല്‍വി സഹിക്കാന്‍ ക‍ഴിയാതെ വീട്ടില്‍ വഴക്കുണ്ടാക്കുകയാണ് ഈ മിടുക്കന്‍.ഒരു കൊച്ചുകുട്ടിയുടെ മനസ്സില്‍ കളി എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന കാര്യവും ഇവിടെ ശ്രദ്ധേയം. ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!😍😍Please share […]