വെടിക്കെട്ട് ദുരന്തത്തില്‍ അടിയന്തരസഹായം എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല;വി.എസ്

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റുമായി അടിയന്തിര സഹായം എത്തിക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന്

എല്‍.ഡി.എഫിന് പരാജയ ഭീതിയെന്ന് മുഖ്യമന്ത്രി

ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും-ബി.ജെ.പിയും തമ്മില്‍ ഒത്തുകളിയുണ്ടെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദം പരാജയഭീതിമൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുമുന്നണിയുടെ

സീറ്റുതര്‍ക്കങ്ങള്‍ യു.ഡി.എഫിന് തലവേദനയാകുന്നു

സീറ്റ് തര്‍ക്കങ്ങളും പിണക്കങ്ങളും ഏറക്കുറേ പരിഹരിച്ചെങ്കിലും തിരുവല്ല, ചെങ്ങന്നൂര്‍ സീറ്റുകള്‍ ഇപ്പോഴും യു.ഡി.എഫിന് തലവേദനയായി തുടരുകയാണ്. ശോഭന ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വവും പി.ജെ. കുര്യന്‍റെ

ദേവികുളത്ത് പോരിന് ‘ഹാട്രിക് സ്ഥാനാര്‍ഥികള്‍’

തുടര്‍ച്ചയായി മൂന്നാം തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുവാന്‍ ദേവികുളത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥികള്‍ തന്നെ. എസ്. രാജേന്ദ്രനും എ.കെ മണിയുമാണ് ദേവികുളത്തെ ഹാട്രിക്

തിരിച്ചടി നേരിട്ടാല്‍ മൂന്നു പേര്‍ക്കും ഉത്തരവാദിത്വം – രമേശ് ചെന്നിത്തല

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിടേണ്ടി വന്നാല്‍ ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും തനിക്കും  ഒരു പോലെ ഉത്തരവാദിത്വമുണ്ട് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

യു.ഡി.എഫ് ആറ്‌ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും

യു.ഡി.എഫിന്‍റെ ആറ്‌ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ശനിയാഴ്ച തീരുമാനിക്കും. കോൺഗ്രസ് ഒറ്റപ്പാലം, ദേവികുളം സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി പകരം ആളുകളെ തീരുമാനിക്കും. ഒറ്റപ്പാലത്ത് നേരത്തെ

കത്തിന് പിന്നിലെ ചുരുളഴിച്ച്‌ പ്രതാപന്‍

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ ഗൂഢാലോചനയാണ് കയ്പമംഗലം സീറ്റ് വിവാദമെന്ന വിശദീകരണമായി പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.

തന്നെ കോമാളിവേഷം കെട്ടിക്കേണ്ടതില്ലായിരുന്നെന്ന് ശാന്ത ജയറാം

സീറ്റ് വിഭജനത്തിന് ശേഷവും യുഡിഎഫില്‍ കലഹം അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പിന്‍മാറ്റവും തര്‍ക്കവും കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥി നീക്കവും എല്ലാം കോണ്‍ഗ്രസിനിപ്പോള്‍

മദ്യനയം നടപ്പിലാക്കുവാന്‍ വലിയ വില നല്‍കേണ്ടി വന്നു: മുഖ്യമന്ത്രി

മദ്യ നിരോധനം നടപ്പിലാക്കുന്നത് ആരംഭിച്ചതോടെ വലിയ വിലയാണ് സര്‍ക്കാരിന് നല്‍കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ  വിവാദങ്ങള്‍ക്ക് കാരണം ബാറുകള്‍ പൂട്ടിയത് മൂലം നഷ്ടം

മാണിക്ക് ആന്‍റണി രാജുവിന്‍റെ മറുപടി; ഇടതുമുന്നണിയുടെ മദ്യനയം കോഴ വാങ്ങുന്നതിലല്ല

തിരുവനന്തപുരം: ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതല്ല എൽഡിഎഫിന്‍റെ മദ്യനയമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു. എൽഡിഎഫിന്‍റെ മദ്യനയത്തെ അനുകൂലിക്കുന്നുണ്ടോയെന്ന