പരിയാരം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി. പരിയാരം മെഡിക്കല്‍ കോളജ് അക്കാദമിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി കോഴിക്കോട് ചേളന്നൂര്‍ രജനി നിവാസിലെ പി.ശ്രീലയ(19) കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച കേസില്‍ ആത്മഹത്യാപ്രേരണയ്ക്കു തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിതയിലെ കിരണ്‍ ബെന്നി കോശി(19)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിക്ക് ഒരിക്കല്‍ പോലും കാണാത്ത ബെന്നിയുമായി മൊബൈല്‍ ഫോണ്‍ വഴി പ്രണയമായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഈ സുഹൃത്ത് ഭീഷണിപ്പെടുത്തിയതാണു വിദ്യാര്‍ഥിനിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു […]
Tag: suicide
പരിയാരം മെഡിക്കല്‍ കോളെജിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതി അറസ്റ്റില്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)നെ ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 305 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ.നഴ്‌സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നേഴ്‌സിങ്ങ് കോളേജിലെ […]
നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയി നിലയില്‍ കണ്ടെത്തി
ഡല്‍ഹി: ഡല്‍ഹിയില്‍ നവദതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോയവര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. ഉത്തം നഗറിലെ ഓം വിഹാറിലെ വീട്ടിലായിരുന്നു ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്. അനിതയുടെ പിതാവ് രമേശ് ആണ് പോലീസില്‍ വിവരമറിയിച്ചത്. സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടതായി സാക്ഷിമൊഴിയുണ്ട്. ചൊവ്വാഴ്ച […]
തിരക്കഥാകൃത്ത് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി മരിച്ചു
മുംബൈ: തിരക്കഥാകൃത്ത് കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി മരിച്ചു. മുംബൈയിലെ അന്ധേരിയിലെ സെവന്‍ ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന യുവ തിരക്കഥാകൃത്ത് ആയ രവിശങ്കര്‍ അലോക് (32) ആണ് കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. രവിശങ്കര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. നാനാ പടേക്കര്‍ നായകനായെത്തിയ ‘അബ് തക് ചപാന്‍’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്. കുറച്ചു മാസങ്ങളായി അലോക് വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു. […]
കല്ലുപ്പാറയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത; കാരണം അപകട ഗെയിമെന്ന് സൂചന
പത്തനംതിട്ട: കല്ലുപ്പാറയില്‍ രണ്ടാഴ്‌ച മുമ്പ് ആത്മഹത്യ ചെയ്‌ത 13 വയസുള്ള വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത. ബ്ലുവെയില്‍ മരണം പോലെയുള്ളതാണ് കല്ലുപ്പാറയിലെ ആത്മഹത്യ എന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ നോട്ടുബുക്കില്‍ നിന്നും മൊബെെല്‍ ഫോണില്‍ നിന്നും ഈ സംശയം സാധൂകരിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുന്തിയ കാറുകളും മറ്റുമടക്കം വമ്പന്‍ ഓഫറുകള്‍ നല്‍കി തങ്ങളുടെ വലയിലേക്ക് കുട്ടികളെ ആവാഹിക്കുന്നതാണ് ഇത്തരം ഗെയിമുകളുടെ രീതിയെന്നാണ് സൂചന. മരിച്ച വിദ്യാര്‍ത്ഥി ഗെയിമിലൂടെ കാര്‍ സമ്മാനമായി കിട്ടും എന്ന വിവരം അടുത്ത ബന്ധുക്കളോട് […]
ഡല്‍ഹിയിലെ കൂട്ട ആത്മഹത്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ ഭാട്ടിയ കുടുംബത്തിലെ 11 പേരുടെ ആത്മഹത്യയെ കുറിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അസാധാരണങ്ങളില്‍ അസാധാരണം എന്ന് വിശേഷിപ്പിക്കാവുന്ന ആത്മഹത്യയും അതുമായി ബന്ധപ്പെട്ട നിഗൂഢമായ കാര്യങ്ങളും സാധാരണ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. കുടുംബത്തിലെ 15 വയസ്സുകാരായ ധ്രുവ്, ശിവം എന്നിവര്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് ഇപ്പോള്‍ ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇവരുടെ കൈകള്‍ കെട്ടിയിട്ടതെന്നും പൊലീസ് പറയുന്നു ഭാട്ടിയ കുടുംബത്തില്‍ നിന്നും കണ്ടെത്തിയ ഡയറിക്കുറിപ്പുകളിലധികവും പ്രിയങ്കയുടെ കയ്യക്ഷരമാണെന്നും പൊലീസ് […]
ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ: കുടുംബാംഗങ്ങള്‍ സ്റ്റൂളുകള്‍ കൊണ്ടു വരുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആത്മഹത്യക്ക് ഒരുങ്ങുന്നതിനായി അര്‍ദ്ധരാത്രി കുടുംബാംഗങ്ങള്‍ സ്റ്റൂളുകള്‍ കൊണ്ടു വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവരുടെ വീടിനു മുമ്പില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. കൂടാതെ ആത്മഹത്യയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പും പത്ത് രൂപയുടെ 20 റൊട്ടികള്‍ വാങ്ങിയതിന്‍റെ തെളിവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂട്ട മോക്ഷപ്രാപ്തിക്കായി ആചാരത്തിന്റെ ഭാഗമായാണ് ആത്മഹത്യ […]
ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യ കുറിപ്പില്‍ സിപിഐഎം നഗരസഭാംഗം സജികുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ മരണത്തിന് കാരണം സജികുമാര്‍ ആണെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ ആരെയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ അറിയില്ലെന്നും സജികുമാര്‍ പറഞ്ഞു. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗവുമായ സജി കുമാറിന്‍റെ പരാതിയിലാണ് മോഷണക്കുറ്റത്തിന് ഇവരെ പൊലീസ് ചോദ്യംചെയ്തത്. സ്വര്‍ണ്ണത്തില്‍ […]
മാവേലിക്കരയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: മാവേലിക്കരയില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇറവങ്കര പാലനിക്കുന്നതില്‍ ഷോബി,ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. ഷോബിയെ മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിനുള്ളിലും ഷീബയെ വീടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടത് സ്വര്‍ണം പോയതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ പണിത് നല്‍കിയ ആഭരണത്തില്‍ തൂക്കക്കുറവുണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ഡല്‍ഹി കൂട്ടമരണം; അന്വേഷണം ഡയറിക്കുറിപ്പുകളെ ചുറ്റിപ്പറ്റി
ന്യൂഡല്‍ഹി: ഉത്തര ഡല്‍ഹിയിലെ ബുരാരി നിവാസികളായ ഭാട്ടിയ കുടുംബത്തിലെ 11 പേരെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത അഴിക്കാനുള്ള ശ്രമം പൊലീസ് തുടരുന്നു. മരണ വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍. മരിച്ച നാരായണ്‍ ദേവിയുടെ ഇളയ മകന്‍ ലളിത് ഭാട്ടിയയുടെ വിഭ്രാന്തികളാണ് കൂട്ടമരണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ലളിത് ഭാട്ടിയ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. 10 വര്‍ഷം മുമ്പ് മരിച്ച […]








