ഒഡീഷയില്‍ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കില്‍ പീഡനത്തിനിരയായ ആറു വയസുകാരി മരണത്തിനു കീഴടങ്ങി. കട്ടക്കിലെ ജഗനാഥ്​പുര്‍ ഗ്രാമവാസിയായ പെണ്‍കുട്ടി ഏപ്രില്‍ 21 നാണ്​ ബാലത്സംഗത്തിനിരയായത്​. വൈകിട്ട്​ വീട്ടില്‍ നിന്നും ബിസ്​ക്കറ്റ്​ വാങ്ങാനായി പോയ പെണ്‍കുട്ടിയെ ഗ്രാമവാസിയായ യുവാവ്​ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  ഗ്രാമത്തില്‍ പവര്‍കട്ടുള്ള സമയത്താണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ബലാത്സംഗം ചെയ്​ത ശേഷം സമീപത്തെ സ്​കൂള്‍ കോമ്പൌണ്ടില്‍ ഉപേക്ഷിച്ച നിലയിലാണ്​ കുഞ്ഞിനെ കണ്ടെത്തിയത്​. വിവസ്ത്രയായി, വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച […]

മനസ്സാക്ഷി മരവിച്ച സംഭവം; എട്ടുവയസുകാരിയെ പൂജാരിയും പോലീസുകാരും ചേർന്ന് മൃഗീയമായി കൊലപ്പെടുത്തി

കാശ്മീര്‍: മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിച്ച സംഭവമാണ് ഇപ്പോൾ കാശ്മീരിൽ നടന്നിരിക്കുന്നത്. ഈ വാർത്ത വായിക്കുന്ന ഏവരുടെയും ഹൃദയം തകരും കാരണം അത്രക്കും ക്രൂരതയാണ് ആ കുഞ്ഞിനോട് നരാധമന്മാർ കാണിച്ചിരിക്കുന്നത്. എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. […]

മകളെ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മകളെ പീഡനത്തിനിരയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  അമറോഹയിലെ ജോയ ഭാഗത്ത് നടന്ന സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. താന്‍ മൂത്ത മകളുടെ വീട്ടിലേയ്ക്ക് പോയ ദിവസം ഭര്‍ത്താവ് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്മക്കളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പിതാവിന് യു.എ.ഇ ശിക്ഷ വിധിച്ചു

പത്ത് പെണ്മക്കളില്‍ രണ്ടുപേരെ നിര്‍ബന്ധിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ അറബ് സ്വദേശിയെ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. നാണംകെട്ട കുറ്റകൃത്യം നടന്ന വീട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോടതി, ഇത് സംബന്ധിച്ച സിവില്‍ കേസ്‌ ബന്ധപ്പെട്ട കോടതിയ്ക്ക് കൈമാറുകയും ചെയ്തു. ആദ്യത്തെ ഇരയെ (20 വയസുള്ള മകള്‍) കുറ്റകൃത്യം നടന്ന 18 വയസ് മുതല്‍ വാണിഭത്തിന് ഉപയോഗിച്ചതടക്കം ഏഴോളം കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ റാസ് അല്‍ ഖൈമ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ […]

മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച്ച മൂകനും ബധിരനുമായ യുവാവ് അറസ്റ്റില്‍

മുംബൈ : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച്ച മൂകനും ബധിരനുമായ യുവാവ് അറസ്റ്റില്‍.  മുംബൈയിലെ വാകോലയിലാണ് സംഭവം. രാത്രി 7.30 തോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്ന യുവതിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ശാരീരികമായി യുവതിയുടെ അതേ കുറവുകളുള്ള ഭര്‍ത്താവും ബന്ധുക്കളായ രണ്ടുപേരും ചേര്‍ന്ന ഇയാളുടെ വീട്ടിലെത്തി. എന്നാല്‍, അക്രമിയും സഹോദരനും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു. അക്രമത്തെ കുറിച്ച്‌ പരാതി നല്‍കാനായി യുവതിയും ഭര്‍ത്താവും […]

അച്ഛന്‍ മകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അഞ്ച് വര്‍ഷം

കോട്ടയം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ച് വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളിയെ ഡല്‍ഹി പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്. അഞ്ചു വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. നഴ്സായ ഭാര്യ ജോലിയ്ക്കു പോകുന്ന സമയത്തു മകളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവം സംബന്ധിച്ചു മകള്‍ അമ്മയോടു പരാതി പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദ്യം ചെയ്ത അമ്മയെയും പ്രതി ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ അമ്മയും മകളും പല തവണ പോലീസില്‍ […]

വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അന്ധനായ അദ്ധ്യാപകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ അന്ധനായ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകനായ വധേഷ് പ്രജാപതിയാണ് അറസ്റ്റിലായത്. മുഖര്‍ജി നഗര്‍ പോലീസ് സ്റ്റേഷനിലെ വനിത പോലീസുകാര്‍ സ്കൂളില്‍ പതിവായി നടത്തുന്ന പരിശോധനയ്ക്കിടയിലാണ് മാനഭംഗക്കഥ പുറത്തറിയുന്നത്. കാഴ്ചയില്ലെന്ന് പറഞ്ഞ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക പതിവായിരുന്നുവെന്ന് പരാതിക്കാരായ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അദ്ധ്യാപകനെ കുറിച്ച്‌ ഏഴ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ അഞ്ചോളം പേര്‍ പുതുതായി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

ഫിറ്റ്നസ് സെന്‍ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സീരിയല്‍ നടി

മുംബൈ: ഫിറ്റ്നസ് സെന്‍ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി. താന്‍ സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന മുംബൈയിലെ അന്ധേരിയിലാണ് പീഡനമെന്ന് യുവതി പറയുന്നു. വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് മുപ്പത്തിയേഴുകാരിയായ നടി നല്‍കിയ പരാതി. ആന്ധേരി വെസ്റ്റിലെ ഫിറ്റ്നസ് സെന്‍ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച്‌ നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്‍റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി.  ഇതിന് വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ […]

8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍

ശ്രീനഗര്‍: എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ക്രൂരമായി പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍. ​പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക്​ ഖുജരിയ എന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു​ ക്രൂരകൃത്യം നടത്തിയത്​​. ഇയാളും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ജനുവരി​ 10നായിരുന്നു സംഭവം.​ രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിക്കുകയായിരുന്നു. ജമ്മുവില്‍ നിന്ന്​ 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ്​ വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന്​ കാട്ടി […]

നടി ആക്രമിക്കപ്പെട്ട കേസ്; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്. മുന്‍പ് കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ പറഞ്ഞിരുന്നു . തുടര്‍ന്ന് പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ കേസിലെ 760 രേഖകള്‍ നല്‍കാന്‍ പൊലീസ് സന്നദ്ധമാകുകയായിരുന്നു . […]