ഡല്‍ഹിയില്‍ ര​ണ്ട് വ​യ​സു​കാ​രിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. വ​ട​ക്ക​ന്‍ ഡല്‍ഹിയി​ല്‍ പാ​ത​യോ​ര​ത്ത് അമ്മയോടൊപ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​ പോയത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 2.30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​മ്മ അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നു ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യെ സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി വി​വ​രം ലഭി​ച്ചു. പി​ന്നീ​ട് കാ​ണാ​താ​യ കു​ട്ടി​യാ​ണ് ഇ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ […]

പൂ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പീ​ഡ​നം: ഒ​രാ​ള്‍ മ​രി​ച്ചു

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​​യായ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒരാള്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച പൂ​ന​യി​ലെ ഹി​ന്‍​ജാ​വാ​ടി​യി​ലാ​ണ് 12 വ​യ​സു​ള്ള ര​ണ്ട് പെണ്‍കുട്ടി​ക​ള്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​റ്റേ കു​ട്ടി​യും ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഗ​ണേ​ഷ് നി​ഖാ​മി​നെ​യും പ​തി​നേ​ഴു​​കാര​നെ​യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. വീ​ടി​നു സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ന്ന സ​മ​യ​ത്ത് മി​ഠാ​യി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ് സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഇ​രു​വ​രേ​യും […]

യു​വ​തി​യെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തിയതായി പരാതി

യു​വ​തി​യെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തിയതായി പരാതി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നും ഡ്രൈ​വ​റും ചേ​ര്‍​ന്ന് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യാണ് പരാതി.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ക്കി ത​ന്‍​ജ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ ജെ​യി​നും ചേ​ര്‍​ന്നാ​ണ് യു​വ​തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യി​രു​ന്നു സം​ഭ​വം.ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയിരുന്നു .എന്നാൽ പരാതിക്ക് പിന്നാലെ യുവതിയെ നിർബന്ധപൂർവ്വം ജെ​യി​നെ വി​വാ​ഹം ക​ഴി​പ്പി​ച്ചു. ആ​റ് മാ​സ​ത്തി​നു​ശേ​ഷം ജെ​യി​ന്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും ഇ​പ്പോ​ള്‍ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പോ​ലീ​സി​ല്‍ വീ​ണ്ടും പ​രാ​തി നൽകുകയായിരുന്നു.യു​വ​തി​യു​ടെ […]

നടിയെ ബലാല്‍സംഗം ചെയ്ത നിര്‍മ്മാതാവിന് 7 വര്‍ഷം തടവ്

ന്യൂഡല്‍ഹി: നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നിര്‍മാതാവിന് ഏഴ് വര്‍ഷം തടവ്. ജനപ്രിയ ഹിന്ദി സീരിയലായിരുന്ന ഏക് വീര്‍ കി അര്‍ദാസ് വീരയുടെ നിര്‍മാതാവ് മുകേഷ് മിശ്രയ്ക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സീരിയല്‍ സെറ്റിലെ മേക്കപ് മുറിയില്‍ വച്ച് 31കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സീരിയല്‍ സെറ്റിലേക്ക് ആര്‍ട്ടിസ്റ്റുകളെ പതിവായി ബസ്സിലാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസം ബസ് വൈകുമെന്ന് പറഞ്ഞ് നടിയെ ബൈക്കില്‍ കൊണ്ടുപോയി സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. […]

കുടുംബവഴക്കിന് പരിഹാരം തേടിയെത്തിയ യുവതിക്ക് പള്ളി ഒാഫീസില്‍ പീഡനം

കായംകുളം:  ഓര്‍ത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും മാനഭംഗത്തിന് പൊലീസ് കേസ്. മാവേലിക്കര സ്വദേശിനിയായ യുവതിയായ വീട്ടമ്മയുടെ പരാതിയിന്മേല്‍ ഫാദര്‍ ബിനു ജോര്‍ജിനെതിരെ ആലപ്പുഴ കായംകുളം പൊലീസാണ് കേസെടുത്തത്. യുവതിയെ ഇന്നലെ വൈകീട്ട് വൈദ്യപരിശോധന നടത്തി. മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ബിനു ജോര്‍ജ് കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫിസില്‍ പീഡിപ്പിച്ചു എന്നാണ് യുവതിയായ വീട്ടമ്മയുടെ പരാതി. 2014 ലായിരുന്നു സംഭവം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് […]

പതിനാലുകാരിയെ പീഡിപ്പിച്ച മാതാവും കാമുകനും അറസ്റ്റില്‍

മ​ല​പ്പു​റം: മ​ങ്ക​ട​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ഓ​ട്ടോ ഡ്രൈ​വ​ര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യേ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ അ​മ്മ സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മ​ങ്ക​ട പ​രി​യം​ത​ട​ത്തി​ല്‍ സു​ഹൈ​ന്‍(25)​നെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി സു​ഹൈ​ന്‍ വിദ്യാര്‍ഥിനിയു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം സ്ഥാ​പി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചും സ​മീ​പ പ്രദേശ​ങ്ങ​ളി​ല്‍​വ​ച്ചും കു​ട്ടി​യെ ഇ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. ചൈ​ല്‍​ഡ് […]

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് 15 കാരിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 15 കാരിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടമാനഭംഗത്തിനിരയാക്കി. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. നഴ്‌സിങ് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു സ്ത്രീ നഴ്‌സിങ് ജോലി വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അവിടെ പരിചയപെട്ട മൂന്നു പേര്‍ മെഡിക്കല്‍ കോളജിന്‍റെ ടെറസില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് […]

2 വയസുകാരിയെ പന്ത്രണ്ടുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

നോയിഡ: 12 വയസുകാരന്‍ 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.സംഭവത്തില്‍ പ്രതിയായ 12 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി എന്ന് വ്യക്തമായിട്ടുണ്ട്. ബുധനാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് 14 മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തുള്ള ഒരു വയലില്‍ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ക്രൂരമായി പരുക്കേല്‍പ്പിച്ചതിന്‍റെ പാടുകളുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ വലത് കണ്ണ് തകര്‍ന്ന നിലയിലാണ് കണ്ടത്. കല്ലുകൊണ്ട് കുട്ടിയെ ഇടിച്ചതാണെന്നാണ് […]

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനും സുഹൃത്തുക്കളും പിടിയില്‍

ചേര്‍ത്തല: ബധിരയും മൂകയുമായ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് മൂന്ന് പേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.        

പോലീസ് സ്‌റ്റേഷനില്‍വെച്ച്‌ യുവതിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി

ദിസ്പൂര്‍: പോലീസ് സ്റ്റേഷനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അസമിലെ ഹാജോയിലാണ് രാജ്യത്തെ നടുക്കിയ പീഡനം. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസ് എന്ന പോലീസുദ്യോഗസ്ഥനാണ് സ്റ്റേഷനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രംഗത്തെത്തി. ജനങ്ങളുടെ സംരക്ഷകരാകേണ്ട പോലീസുദ്യോഗസ്ഥന്‍ തന്നെ ഇത്തരമൊരു ഹീനപ്രവര്‍ത്തി ചെയ്തത് പൊറുക്കാനാവില്ലെന്നും പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.