ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനും സുഹൃത്തുക്കളും പിടിയില്‍

ചേര്‍ത്തല: ബധിരയും മൂകയുമായ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് മൂന്ന് പേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.

 

 

 

 

prp

Related posts

Leave a Reply

*