ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മകളെ പീഡനത്തിനിരയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമറോഹയിലെ ജോയ ഭാഗത്ത് നടന്ന സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്.
താന്‍ മൂത്ത മകളുടെ വീട്ടിലേയ്ക്ക് പോയ ദിവസം ഭര്‍ത്താവ് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

