ഇന്ധന വില ഉയരുന്നു; ഡീസല്‍ വില 80 ലേക്ക്…

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 80 രൂപയുടെ തൊട്ടടുത്തെത്തി. തലസ്ഥനത്ത് ഇന്നത്തെ ഡീസല്‍വില 79.88 രൂപയാണ്. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് […]

ഇന്നത്തെ ഇന്ധന വില

കൊച്ചി: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെയും ഇന്ധന വില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന് 14പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്നലെ വര്‍ദ്ധിച്ചത്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86.64രൂപയാണ്, ഡീസലിന് 79..71രൂപയും. കോഴിക്കോട്ട് ഇത് യഥാക്രമം 85.46രൂപയും 78.71രൂപയുമാണ്.

പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്

കൊച്ചി: പെട്രോള്‍ വില നൂറു കടക്കുമെന്ന് ഉറപ്പായി. സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് പെട്രോള്‍ വില. രാജ്യത്ത് പലയിടത്തും പെട്രോള്‍ വില 90 കടന്നു. കേരളത്തില്‍ പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു. പെട്രോളിന് 14പൈസയും ഡീസലിന് 12പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.37രൂപയാണ്. ഡീസലിന് 79.46രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.87രൂപയും ഡീസലിന് 77.96രൂപയുമാണ്. പെട്രോള്‍ വില കുതിക്കുമ്പോള്‍ സ്വകാര്യബസുകള്‍ സമരത്തിനിറങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങും. ബസ് ചാര്‍ജും ക്രമാതീതമായി ഉയരാനാണ് സാധ്യത. ഇത്ത് കേരള ജനതയെ ഒന്നടങ്കം […]

കുതിച്ചുയര്‍ന്ന്‍ പെട്രോള്‍ ഡീസല്‍ വില

മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന്‌ 90.08 രൂപയും ഡീസലിന്‌ 78.58 രൂപയുമാണ്‌ തിങ്കളാഴ്‌ച മുംബൈയിലെ ഇന്ധനവില. പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ്‌ വില 90 കടന്നത്‌. ഡീസലിന്‌ അഞ്ച്‌ പൈസയും കൂട്ടിയിട്ടുണ്ട്‌.  ഡെല്‍ഹിയില്‍ പെട്രോളിന്‌ 82.72 രൂപയും ഡീസലിന്‌ 74.02 രൂപയും വിലയുണ്ട്‌. കൊല്‍ക്കൊത്തയില്‍ പെട്രോള്‍ വില പത്ത്‌ പൈസ കൂടി 84.54 രൂപയിലെത്തി.      

പെട്രോളിന് വില 85.69 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന് 82.32 രൂ​പ​യും ഡീ​സ​ലി​ന് 73.87 […]

പെട്രോള്‍ വില കൂട്ടിയതിനെ കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കൈയ്യേറ്റം

തമിഴ്‌നാട്: സാധാരണക്കാരന്‍ ഇന്ധന വില വര്‍ദ്ധനവില്‍ നട്ടം തിരിയുകയാണ്. നേതാക്കള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന പോലെയാണ് പ്രതികരിക്കുന്നത്. കടുത്ത പ്രതിഷേധവും ഭാരത് ബന്ദ് ഉള്‍പ്പെടെ പ്രതിഷേധവും നടത്തിയിട്ടും വേണ്ട നടപടിയുണ്ടായിട്ടില്ല. ഇപ്പോഴിതാ ഓട്ടോ ഡ്രവര്‍ക്ക് നേരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം ചര്‍ച്ചയാകുകയാണ്. പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷയോട് അഭിപ്രായം ആരാഞ്ഞ ഓട്ടോ ഡ്രൈവറെ പാര്‍ട്ടി നേതാവ് തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജനോട് സംസാരിക്കാനെത്തിയ കതിര്‍ […]

പെ​ട്രോ​ളി​നും ഡീ​സ​ലി​നും വീ​ണ്ടും വി​ല വ​ര്‍​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് ആ​റ് പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലിറ്റ​ര്‍ പെ​ട്രോ​ളി​ന് 85.42 രൂ​പ​യും ഡീ​സ​ലി​ന് 78.98 രൂ​പ​യു​മാ​ണ് വി​ല. ഈ ​മാ​സം പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​തു​വ​രെ 3.50 രൂ​പ​യി​ല്‍ അ​ധി​ക​മാ​ണ് വ​ര്‍​ധി​ച്ച​ത്. പെ​ട്രോ​ള്‍ ഒ​രു ലി​റ്റ​റി​ന് 19.48 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 15.33 രൂ​പ​യും കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി​യാ​യി ഈ​ടാ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വില്‍പ്പ​ന​യ്ക്ക് ഈ​ടാ​ക്കു​ന്ന വാ​റ്റ് 30.11 ശ​ത​മാ​ന​മാ​ണ്. ഡീ​സ​ലി​ന് […]

ഇന്ധനവില ഇന്നും കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസല്‍ വില 78.30 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 83.00 രൂപയും ഡീസല്‍ വില 77.00 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്‍ന്നു. ഈ മാസം മാത്രം പെട്രോളിന് 2.34 രൂപയുടെയും ഡീസലിന് 2.77 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്ധനവില ഇന്നും കൂടി

മുംബൈ: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.26 പൈസയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84. 30 പൈസയും ഡീസലിന് 78. 22 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും.  ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന […]