തിരുവനന്തപുരം: വളരെയേറെ പ്രതിഷേധങ്ങള്‍ നടന്നിട്ടും സംസ്ഥാനത്ത് ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 14 പൈസ വര്‍ധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയുമാണ് വര്‍ധിച്ചത്.
Tag: petrol diesel rate increased
സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുതിച്ചുയരുന്നു. ലിറ്ററിന് 66. 79 രൂപയാണ് തിരുവനന്തപുരത്ത് ഞായറാഴ്ചത്തെ ഡീസല്‍വില. കേരളത്തില്‍ ആദ്യമായി ഡീസല്‍വില ലിറ്ററിന് 65 രൂപയ്ക്ക് മുകളിലായി. കഴിഞ്ഞ ആറുമാസത്തിനിടെ എട്ടുരൂപയിലേറെയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 1.87 രൂപ കൂട്ടി. പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളം വര്‍ധിപ്പിച്ചു. രണ്ടാഴ്ചക്കുളളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനയുണ്ടായി. ഇതോടെ വില വര്‍ധന നേരിടാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന ആവശ്യവും ശക്തമായി. കഴിഞ്ഞ […]
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി
രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 42 പൈസയും ഡീസലിന്


