ഇന്ധനവില സെഞ്ച്വറി കടക്കുമോ..?

തിരുവനന്തപുരം: വളരെയേറെ പ്രതിഷേധങ്ങള്‍ നടന്നിട്ടും സംസ്ഥാനത്ത് ഇന്ധന വിലയില്‍  വന്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിനും ഡീസലിനും വില കൂടി.

പെട്രോളിന് 14 പൈസ വര്‍ധിച്ച്‌ 76.97 രൂപയും ഡീസലിന് 12 പൈസ വര്‍ധിച്ച്‌ 69.58 രൂപയുമായി.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയുമാണ് വര്‍ധിച്ചത്.

prp

Related posts

Leave a Reply

*