രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന്
ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് കൂടിയത്. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഡിസംബറിലും എണ്ണവില രണ്ടുതവണ വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയാണ് വില കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

prp

Related posts

Leave a Reply

*