കൊച്ചി: നിര്‍മ്മാണം പുരോഗമിക്കുന്ന ഏഷ്യന്‍ ഡെവലപ്പേഴ്സിന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ മനോഹരമായ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് “ഏഷ്യന്‍ അവന്യു” ന്‍റെ ബുക്കിംഗ് ആരംഭിച്ചു. വളരെ ആകര്‍ഷകമായ ലൊക്കേഷനില്‍ ഒരു മെട്രോ ലൈഫ്സ്റ്റൈല്‍ അഫോഡബിള്‍ റേറ്റിന് സ്വന്തമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ പ്രോജക്റ്റിന്‍റെ പ്രത്യേകത. പതിനൊന്ന്‍ നിലകളിലായി 22 യൂണിറ്റുകള്‍ അടങ്ങുന്ന ഈ പ്രോജക്റ്റ് 2 & 3 BHK കൂടാതെ 4 BHK ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്റുകളും ഉള്‍ക്കൊള്ളുന്നതാണ്. എറണാകുളം പനമ്പിള്ളി നഗര്‍ SBT സോണല്‍ ഓഫീസില്‍ നിന്നും 200 മീറ്റര്‍ ദൂരത്തിലാണ് ആകര്‍ഷകമായ ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.
കൊച്ചിയിലെ ആദ്യത്തെ പോഷ് റെസിഡെന്‍ഷ്യല്‍ ഏരിയയായ പനമ്പിള്ളി നഗര്‍ ഇന്ന് മനോഹരമായ വാക്ക് വേ, സൈക്കിള്‍ ട്രാക്ക്, കുട്ടികള്‍ക്കായുള്ള നിരവധി പാര്‍ക്കുകള്‍ തുടങ്ങിയവ കൊണ്ട് കൂടുതല്‍ മനോഹരമാണ്. സിറ്റിയുടെ എല്ലാ സൗകര്യങ്ങളും തൊട്ടടുത് തന്നെ ലഭ്യമാകുന്ന ഈ പ്രോജക്റ്റ് എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉള്‍കൊള്ളുന്നതാണ്. സ്വിമ്മിംഗ് പൂള്‍ , റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍റര്‍ കോം, വിസിറ്റേഴ്സ് ലോഞ്ച്, ഹെല്‍ത്ത് ക്ലബ് , ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി, കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോടെയാണ് ഏഷ്യന്‍ ഡെവലപ്പേഴ്സ് അവന്യു ഒരുക്കിയിരിക്കുന്നത്.
മൂന്ന് സൈഡ് തുറന്ന, ചുറ്റും ബാല്‍ക്കണിയോടുകൂടിയ ഈ സെമി സ്കൈ വില്ല പ്രോജക്റ്റ് മനോഹരമായ എക്സ്റ്റീരിയറും ആകര്‍ഷകമായ ഫ്ലോര്‍ പ്ലാനോടും കൂടിയതാണ്. വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന “അവന്യു” ഒരു വീട് എന്നതിനൊപ്പം തന്നെ മികച്ച ഒരു നിക്ഷേപം കൂടിയായിരിക്കുമെന്നതില്‍ സംശയമില്ല.
ഏഷ്യന്‍ അവന്യുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടാം. +91 9526043331
Contact Builder


