കൊച്ചി- പനമ്പിള്ളി നഗര്‍ “ഏഷ്യന്‍ അവന്യു” അപ്പാര്‍ട്ട്മെന്‍റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

കൊച്ചി: നിര്‍മ്മാണം പുരോഗമിക്കുന്ന ഏഷ്യന്‍ ഡെവലപ്പേഴ്സിന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ  മനോഹരമായ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് “ഏഷ്യന്‍ അവന്യു” ന്‍റെ ബുക്കിംഗ് ആരംഭിച്ചു.