ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്  71.00 രൂപയും ഡീസലിന് 66.34 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇന്ധന വില കൂടിയിരുന്നു.

 

 

prp

Related posts

Leave a Reply

*