പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്

കൊച്ചി: പെട്രോള്‍ വില നൂറു കടക്കുമെന്ന് ഉറപ്പായി. സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് പെട്രോള്‍ വില. രാജ്യത്ത് പലയിടത്തും പെട്രോള്‍ വില 90 കടന്നു. കേരളത്തില്‍ പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു.

പെട്രോളിന് 14പൈസയും ഡീസലിന് 12പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.37രൂപയാണ്. ഡീസലിന് 79.46രൂപയുമാണ്.
കൊച്ചിയില്‍ പെട്രോളിന് 84.87രൂപയും ഡീസലിന് 77.96രൂപയുമാണ്.

പെട്രോള്‍ വില കുതിക്കുമ്പോള്‍ സ്വകാര്യബസുകള്‍ സമരത്തിനിറങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങും. ബസ് ചാര്‍ജും ക്രമാതീതമായി ഉയരാനാണ് സാധ്യത. ഇത്ത് കേരള ജനതയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കും.

prp

Related posts

Leave a Reply

*