ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ല. വെറും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായോ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായോ ബന്ധമില്ല. ഷുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന […]

ഷുഹൈബ് വധക്കേസ്; 4 പ്രതികളുടെ ജാമ്യഹർജ്ജി കോടതി തള്ളി

മട്ടന്നൂര്‍: ഷുഹൈബ് വധക്കസിലെ ഒന്നാം പ്രതിയുൾപ്പെടെ നാലു പ്രതികളുടെ ജാമ്യഹർജ്ജി കോടതി തള്ളി. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹർജ്ജിയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോര വാര്‍ന്നായിരുന്നു മരണം.

ശുഹൈബ് വധം;കൊലപാതകത്തിന് പിന്നില്‍ അഞ്ചംഗ സംഘം

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്. കൊല നടത്തിയത് അഞ്ചംഗ സംഘമാണെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ആകാശും റിജിനും അടക്കമുള്ള നാല് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസിന് തിരിച്ചറിയാനായി എന്നാണ് […]

പാനൂര്‍ അഷ്റഫ് വധം: 6 ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ക്ക്​ ജീവപര്യന്തം

കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്‍.എസ്​എസ്​ പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട്​ പുതിയോത്ത്​ അനീഷ്​ എന്ന ഇരുമ്ബന്‍ അനീഷ്​, മൊകേരി വള്ളങ്ങാട്​ ഇ.പി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ്​ എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട്​ സ്വദേശി കെ. രതീശന്‍ എന്നിവരെയാണ്​ ​ […]

കണ്ണൂരിലെ ഗൃഹനാഥന്‍റെ മരണം കൊലപാതകം

കണ്ണൂര്‍ :  പ​യ്യാ​വൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ തോ​ണി​പ്പാ​റ​യി​ല്‍ ബാ​ബു​വി​ന്‍റെ (52) മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.  ഉ​റ​ക്ക​ത്തി​ല്‍ തോ​ര്‍​ത്തോ, ക​യ​റോ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത് മു​റു​ക്കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബാ​ബു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​യ്യാ​വൂ​ര്‍ ടൗ​ണി​ലെ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ തൊ​ഴി​ലാ​ളി​യായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ  രാവിലെയാണ് അദ്ദേഹത്തെ  വീ​ടി​ന​ക​ത്ത് ക​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ ജാ​ന്‍​സി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ക​മി​ഴ്ന്നു​കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്. നാ​വ് ക​ടി​ച്ച നി​ല​യി​ല്‍ പു​റ​ത്തേ​ക്ക് ത​ള്ളി​യ […]

ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്‍റെ കൊലയിലുള്ള പക കാരണമെന്ന് മുഖ്യമന്ത്രി

ബിജെപി പ്രവർത്തകനായ രാമചന്ദ്രനെ കണ്ണൂരില്‍ കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വിരോധമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് 10 ബിജെപി