പാമ്പാടി: വിവാദമായ ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പാമ്പാടി നെഹ്‌റു കോളേജിന്‍റെ പ്രതികാര നടപടി. ഇടിമുറിയുടെ പേരിലും, വിദ്യാർത്ഥി പീഡനത്തിന്‍റെ പേരിലും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരായാണ് പ്രതികാര നടപടികളുമായി രംഗത്തെത്തിയത്. മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് തിരുത്തിയതിന്‍റെ രേഖ ഒരു പ്രമുഖ ചാനലിന് ലഭിച്ചു. തീയറി പരീക്ഷയില്‍ പാസായ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് പ്രാക്ടിക്കലില്‍ സബ്ജക്‌ട് നോളജ് ഇല്ലെന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയിട്ടുണ്ട്. […]
Tag: jishnu pranoy
ജിഷ്ണു പ്രണോയ് കേസ്; സിബിഐ 22 പേരുടെ മൊഴിയെടുത്തു
നാദാപുരം: ജിഷ്ണു പ്രണോയി കേസില്‍ സിബിഐ ഇരുപത്തിരണ്ടുപേരുടെ മൊഴിയെടുത്തു. കൊച്ചിയില്‍ നിന്നും നാദാപുരത്ത് എത്തി ക്യാമ്ബ് ചെയ്താണ് സിബിഐ മൊഴിയെടുത്തത്. ജിഷ്ണുവിന്റ മൃതദേഹം അവസാനമായി കണ്ട ബന്ധുവും ഡോക്ടറുമായ ജസി സുജിതിന്റെ കുറ്റ്യാടി നരിക്കൂട്ടം ചാലിലെ വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്. ജിഷ്ണുവിന്‍റെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍ എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിനിടെ ജിഷ്ണുവിന്‍റെ പിതാവിന് ലഭിച്ച രണ്ട് ഊമക്കത്തുകള്‍ അദ്ദേഹം സിബിഐക്ക് കൈമാറി. കേസ് തെളിയില്ലെന്നും ചിലരുടെ ഇടപെടലാണ് […]
ജിഷ്ണുവിന്‍റെ ഓർമ്മക്കായി നിർമ്മിച്ച സ്മാരകം പൊളിച്ചു നീക്കി
പാമ്പാടി: ദുരൂഹ സാഹചര്യത്തിൽ മരിച്ച പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ഓർമ്മകളുമായി എസ്എഫ്ഐ നിർമ്മിച്ച സ്മാരകമാണ് പിഡബ്ല്യുഡി പൊളിച്ചു നീക്കിയത്. പാമ്പാടി സെന്‍ററിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് ഇത് സ്ഥാപിച്ചിരുന്നത്.എസ് എഫ് ഐ ആയിരുന്നു ജിഷ്ണുവിനായി കോളേജിൽ സ്മാരകം നിർമ്മിച്ചത്. ഇതു നീക്കാൻ നേരത്തേ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ സംഘർഷ സാധ്യത കണക്കാക്കി നടപടി വൈകുകയായിരുന്നു. പിന്നീട് ജൂൺ എട്ടിനകം പൊളിച്ചു നീക്കണമെന്ന ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ ജെസിബി […]
ജിഷ്ണു കേസ്: അന്വേഷണം സിബിഐ ഏറ്റെടുത്തു
ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്. കേസന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവായി. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം കോടതി സിബിഐയ്ക്ക് വിട്ടത്. കേസ് ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടായതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാലതാമസം വന്നത് തെളിവുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കേസ് സിബിഐ ഏറ്റെടുത്തതില്‍ സന്തോഷം ഉണ്ടെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ പ്രതികരിച്ചു. നീതിപീഠത്തിന്‍റെ തീരുമാനത്തോട് ബഹുമാനം ഉണ്ടെന്ന് അമ്മ മഹിജ പറഞ്ഞു. […]
ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ അന്തിമ വിധി ഇന്ന്‍
ന്യൂഡല്‍ഹി: പാമ്പാടി നെഹറു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‍ , ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കോടതി നിര്‍ദേശിച്ചു. കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മറുപടി നല്‍കാന്‍ കാലതാമസം വരുത്തിയ സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞതവണ കോടതി വിമര്‍ശിച്ചത്.
ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സി.ബി.ഐ. അന്തര്‍ ദേശീയ സ്വഭാവമുള്ള കേസല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതിക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജ നല്കിയ ഹര്‍ജിയും പരിഗണിക്കുമ്പോഴാണ് സിബിഐ തന്‍റെ നിലപാട് അറിയിച്ചത്. സിബിഐ കേസ് ഏറ്റെടുക്കാത്ത പക്ഷം സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച […]
നെഹ്‌റു കോളെജ് ചെയര്‍മാനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി
നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച
ജിഷ്ണുവിന്‍റെ മരണം: പിആര്‍ഒയുടെ മുറിയില്‍ കണ്ട രക്തം ജിഷ്ണുവിന്റേത്
പാമ്പാടി നെഹ്‌റു കോളജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി
നെഹ്‌റു കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി
ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍
മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്‍റെ അമ്മയുടെ കത്ത്
മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്‌റു കോളേജില്‍ വച്ച് ആത്മഹത്യ ചെയ്ത