ജിഷ്ണുവിന്‍റെ മരണം: പിആര്‍ഒയുടെ മുറിയില്‍ കണ്ട രക്തം ജിഷ്ണുവിന്‍റേത്

പാമ്പാടി നെഹ്‌റു കോളജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. പിആര്‍ഒയുടെ മുറിയില്‍ കണ്ട രക്തം ജിഷ്ണുവിന്‍റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടു. കണ്ടെത്തിയ രക്തം O+ve ആണ്. ജിഷ്ണുവിന്‍റെ രക്തഗ്രൂപ്പും O+ve ആയിരുന്നു. ജിഷ്ണുവിന്‍റേതാണോ ഈ രക്തക്കറയെന്നു സ്ഥിരീകരിക്കാന്‍ ഇനി പരിശോധന നടത്തും. കൂടാതെ മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധനയും അന്വേഷണ സംഘം നടത്തും.

prp

Related posts

Leave a Reply

*