“അവരുടെ രാവുകള്‍” പുതിയ ടീസര്‍ കാണാം Entertainment, Trailer March 13, 2017 kv ഉണ്ണി മുകുന്ദനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന അവരുടെ രാവുകളിലെ പുതിയ ടീസര്‍ പുറത്തു വിട്ടു. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ഹണി റോസ്, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags asif ali, avarude ravukal, unni mukunthan