കട്ടിയുള്ള മനോഹരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഐബ്രോ പെന്‍സിലും ത്രെഡിംഗുമൊക്കെയായി കനം കുറഞ്ഞ പുരികം ഒരു പരിധി വരെ കട്ടികൂട്ടാന്‍ സാധിക്കും. എന്നാല്‍ പിന്നീടത് പഴയത് പോലെ തന്നെയാകുകയും ചെയ്യും. എന്നാല്‍ വിഷമിക്കണ്ട. ചില എളുപ്പ വഴികളിലൂടെ പുരികത്തിന്റെ കട്ടി സ്വാഭാവികമായി തന്നെ കൂട്ടാം. അതെന്തൊക്കെയെന്ന് നോക്കാം. ഓയില്‍ മസാജ് തലയില്‍ മാത്രമല്ല പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആകാം. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നിവ മസാജിനായി ഉപയോഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ […]
Tag: health
ഉറക്കത്തില്‍ നിങ്ങളുടെ വായില്‍ നിന്ന് ഉമിനീര്‍ ഒഴുകാറുണ്ടോ..?
പ്രായ ഭേദമന്യേ മിക്കവരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഉറക്കത്തില്‍ വായിലൂടെ ഉമിനീര്‍ ഒഴുകുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയിണ മുഴുവനും ഉമിനീര്‍ ഒഴുകിയിരിയ്ക്കും. ഇത് വലിയ പ്രശ്‌നമാണെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ ഇതിനെ ഭയക്കേണ്ടതല്ലെന്നും, വായില്‍ ഉമിനീര്‍ അധികമായി വരുന്നത് മികച്ച ദഹനത്തിനറെ ലക്ഷണമാണെന്നും വിദഗ്ധര്‍ പറയുന്നു. ഉമിനീര്‍ കവിളിലും മറ്റും പറ്റി അലര്‍ജി ഉണ്ടാകുന്നുവെന്നും പലരും പരാതി പറയാറുണ്ട്. എന്നാല്‍ നെല്ലിക്ക ഇതിന് ഉത്തമ പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രി ഭക്ഷണ ശേഷം നെല്ലിക്ക പെടി അല്‍പം കഴിച്ചു […]
സെക്സ്; ചില മണ്ടന്‍ ധാരണകള്‍
ലൈംഗികതയെക്കുറിച്ച് എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്. ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ല. മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും […]
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്
കൂര്‍ക്കം വലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയുടെ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും. പ്രധാന കാരണം അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കം വലിയുടെ പ്രധാന കാരണമാണ്. ചികിത്സ ശരീര ഭാരം കുറയ്ക്കുക, വ്യായാമം […]
പാര്‍ട്ടിയില്‍ തിളങ്ങണോ? ഇതാ 6 ടിപ്‌സ്!
പെട്ടെന്നൊരു ഈവനിങ് പാര്‍ട്ടി. ഫേഷ്യല്‍ പോയിട്ട് ഫേയ്‌സ്പാക്കിനു പോലും സമയമില്ല. എന്തു ചെയ്യും? ഈ എളുപ്പ വഴികള്‍ നിങ്ങളെ സഹായിക്കും. ഉറക്കം രാവിലെ മുതല്‍ കോളജിലോ ഓഫിസിലോ തിരിക്കിലായിരുന്നെങ്കില്‍ പാര്‍ട്ടി പോകുന്നതിനു മുന്‍പു നിര്‍ബന്ധമായും അര മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എത്ര മേക്കപ്പ് ഇട്ടാലും എത്ര സ്‌റ്റൈലായി വസ്ത്രം ധരിച്ചാലും നിങ്ങളുടെ മുഖത്ത് ക്ഷീണം അതേപടിയുണ്ടാകും. ക്വിക്ക് ക്ലീന്‍അപ് ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളഞ്ഞുള്ള ക്ലീന്‍അപ് അല്ലിത്. വെറും അഞ്ചു മിനിറ്റു സമയം മതി. നാലോ അഞ്ചോ […]
നാരങ്ങവെള്ളത്തില്‍ കുളിച്ചാലോ…
നാരങ്ങാ വെള്ളംകുടിക്കുന്നത് പോലെ തന്നെ നാരങ്ങാ വെള്ളത്തിൽ കുളിക്കുന്നതും ഏറെ ഗുണപ്രദമാണ്. സാധാരണ കുളിക്കാന്‍ ഉപയോഗിക്കുന്നത് സോപ്പാണ്. എന്നാല്‍ അതിനേക്കാള്‍ ഉന്മേഷദായകമായ കുളിക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ. ദിവസവും കുളിക്കുന്ന വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിച്ച ശേഷം ആ വെള്ളം ഉപയോഗിച്ച് കുളിച്ചു നോക്കൂ. ദിവസം മുഴുവൻ തിളക്കമുള്ളതും സുഗന്ധ പൂരിതവുമായിരിക്കും ശരീരം. ഒപ്പം നല്ല ഉന്മേഷവും ഉണ്ടാകും. നാരങ്ങയുടെ അസിഡിറ്റി തലമുടിയെയും ചർമ്മത്തെയും മൃദുത്വമാക്കുകയും ചെയ്യും. ക്ലോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിച്ചതിന് ശേഷം […]
ആര്‍ത്തവകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ആര്‍ത്തവ കാലത്തുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്. സ്ത്രീകള്‍ പൊതുവേ ആര്‍ത്തവ കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് ക്രമരഹിതമായ ആര്‍ത്തവത്തിന് വരെ കാരണമാകും. പഞ്ചസാര പഞ്ചസാര ഉപയോഗിക്കുന്നത് അല്‍പം കുറക്കുന്നത് നല്ലതാണ്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കേക്ക് കേക്ക് പോലുള്ള മറ്റു ബേക്കഡ് ഫുഡ് കഴിക്കുന്നതും […]
ചുംബിക്കുന്നവര്‍ സൂക്ഷിക്കുക; കാത്തിരിക്കുന്നത് മരണം
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ രണ്ടുപേര്‍ ചുംബിച്ചാല്‍ ആറ് രോഗങ്ങള്‍ വരും എന്ന് അറിഞ്ഞാലോ. സംഭവം സത്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിനിയാറ്റി മെഡിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനമാണ് ഇത് പറയുന്നത്. റുമാറ്റിക് ആര്‍ത്രറൈറ്റിസ്, ജുവൈനല്‍ ഇഡിയോപതിക്ക് ആര്‍ത്രറൈറ്റിസ് തുടങ്ങിയ രോഗങ്ങളടക്കം ടൈപ്പ് 1 ഡയബറ്റിക്‌സ് വരെ ചുംബനത്തിലുടെ പകര്‍ന്നേക്കാം എന്ന് മുന്‍പ് തന്നെ ആരോഗ്യ രംഗത്ത് വിവരങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ വില്ലന്‍ എപ്‌സൈറ്റന്‍ ബാര്‍ വൈറസാണ്. ചുംബനത്തിലൂടെ പകരുന്ന ഈ […]
നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..? സൂക്ഷിക്കുക
ഉറക്കം നമ്മുടെ ആരോഗ്യവുമായി ബന്ധമുള്ള ഒന്നാണ്. എന്നാല്‍ നമ്മളില്‍ പലരും എങ്ങനെയെങ്കിലും കിടന്നു ഉറങ്ങിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ്. ഉറക്കത്തിനെ ചില ശീലങ്ങള്‍ അപകടകരമാണ്. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങളെ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്‍റെ ചിലഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കാനും ഉറക്കത്തിന്‍റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ […]
പല്ലികളെ ഇനി എളുപ്പത്തില്‍ തുരത്താം
വീടിനുള്ളില്‍ മറ്റ് പ്രാണികള്‍ കൂടുന്നത് തടയാന്‍ പല്ലികളുടെ സാന്നിധ്യം വീടുകളില്‍ നല്ലതാണ്. എങ്കിലും പല്ലികളെ തുരത്താനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ് നമ്മളിലേറെയും. എങ്കിലിതാ വീട്ടില്‍ നിന്നും പല്ലികളെ തുരത്താനുള്ള ചില വഴികള്‍. പല്ലികള്‍ ധാരാളമുള്ളിടത്ത് മുട്ടതോട് സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാന്‍ സഹായിക്കുന്നു. മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് പല്ലികള്‍ ആ വഴി പിന്നീട് വരില്ല. കാപ്പിപ്പൊടി ഉപയോഗിച്ച് പല്ലികളെ കൊല്ലാനാകും.കാപ്പിപൊടിയും പുകയിലയും സമം ചേര്‍ത്ത് ഉരുളകളാക്കി പല്ലികള്‍ വരുന്നിടത്ത് സൂക്ഷിച്ചാല്‍ പല്ലികള്‍ ഇത് കഴിക്കുകയും ചത്ത് പോവുകയും […]










