കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലക്കസിലെ പ്രതികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. വാഹനുവായി പോയ നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. ഇന്ന് പിടിയിലായ നിഷാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു. കേസില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്പെന്റ് ചെയ്തു. ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെയാണ് സസ്പെന്റ് ചെയ്തത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പരാതി അവഗണിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കെവിന്‍റെ മൃതദേഹം […]
Tag: arrested
യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍
ഉത്തര്‍പ്രദേശ്: യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വാരാണസിയില്‍ ബിജെപി എംഎല്‍എ അറസ്‌റ്റിലായി. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ് കനയ്യലാല്‍ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യലാലിനെ യുവതി ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത്. കനയ്യലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. റൂമിലേക്ക് കയറിയപ്പോള്‍ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ യുവതി ശബ്ദം വെച്ച് ആളെ […]
കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് 3 വര്‍ഷം തടവ്
വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ കാമുകിക്ക് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കി ഗര്‍ഭം അലസിപ്പിച്ച കേസില്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. വാഷിംഗ്ടണിലെ മെഡ്‌സ്റ്റാര്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന സിക്കന്ദര്‍ ഇമ്രാനെയാണ് കോടതി മൂന്നുവര്‍ഷം ശിക്ഷിച്ചത്. യു.എസ് സ്വദേശിനിയായ ബ്രൂക്ക് ഫിസ്‌ക്കാണ് ഇമ്രാനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമായിരുന്ന ഇരുവരും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ബ്രൂക്ക് ഗര്‍ഭം ധരിച്ചു. എന്നാല്‍ പെട്ടെന്ന് ഒരു കുഞ്ഞ് വേണ്ടെന്നായിരുന്നു ഇമ്രാന്‍റെ നിലപാട്. ഇതോടെ കാമുകിയെ […]
ബാബുവിന്‍റെ കൊലപാതകം; 3 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ kannurലായി. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍. മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്‌എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്. കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ […]
കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ കൊക്കെയിന്‍ പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ റിയോ ഡി ജനീറോയില്‍നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ എല്‍ സാവദോര്‍ സ്വദേശി ഡുരന്‍ സോല ജോണി അലക്‌സാണ്ടര്‍ (34) ആണ് കൊക്കെയിന്‍ കടത്തിക്കൊണ്ടുവന്നത്. മൂന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടന്നിട്ടും ഇയാളുടെ പക്കലുണ്ടായിരുന്ന മയക്കുമരുന്ന് കണ്ടെത്താനായില്ല. ബ്രസീലില്‍നിന്ന് വിമാനം കയറിയ ഇയാള്‍ ദുബായില്‍ ഇറങ്ങി വിമാനം മാറി […]
നെഞ്ചു വേദനയ്ക്ക് ചികിത്സ തേടിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്‌നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് അറസ്റ്റിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സ തേടിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. ഭര്‍ത്താവിനെ മുറിക്കു പുറത്തിറക്കിയ ശേഷം യുവതിയെ തനിച്ചു പരിശോധിക്കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍, പരിശോധനയ്‌ക്കെന്ന വ്യാജേനെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജനലിലൂടെ കണ്ട ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ മെമ്മറിക്കാര്‍ഡ്, നശിപ്പിച്ച് കളഞ്ഞു. പിന്നീട് […]
135 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് വന്‍ കഞ്ചാവുവേട്ട. പിടിച്ചെടുത്തത് 135 കിലോഗ്രാം കഞ്ചാവ്. ആന്ധ്രാപ്രദേശില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുവെച്ചാണ് 100 പായ്ക്കറ്റ് കഞ്ചാവുമായി അഭിഷേക്(30), ശ്യാം രാജ്(39), നിധിന്‍(27) എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഷാഡോ പോലീസിന്‍റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പോലീസാണ് പ്രതികളെ പിടികൂടിയത്. ജില്ലയിലെ കഞ്ചാവുമാഫിയയുടെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് കരുതുന്നത്.
കുറ്റിക്കാട്ടില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
കൊല്ലം: നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ പിടിയില്‍. പുത്തൂര്‍ സ്വദേശി അമ്പിളിയാണ് പിടിയിലായത്. കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഇവര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെ കുട്ടി വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരിക്കലിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ എന്തോ വലിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകാണ് നാട്ടുകാരെ അറിയിച്ചത്. മൂന്നു ദിവസം […]
ട്രെയിനില്‍ വെച്ച് ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍
തമിഴ്നാട്: ഒമ്പത് വയസുകാരിയെ ട്രെയിനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍ കെപി പ്രേം അനന്ത് ആണ് പിടിയിലായത്. ഇന്നലെ തിരുവനന്തപുരം – ചെന്നൈ ട്രെയിനിലാണ് സംഭവം. റിസര്‍വേഷനില്ലാതെയാണ് കോയമ്പത്തൂരില്‍ നിന്ന് ബിജെപി നേതാവ് ട്രെയിനില്‍ കയറിയത് എന്ന് റെയില്‍വെ പൊലീസ് പറഞ്ഞു മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഇയാളുടെ പക്കലുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ […]
റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയില്‍
തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായി ഖത്തറില്‍ നിന്നാണ് കേരളത്തിലെത്തവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ ഖത്തറിലെ സ്‌പോണ്‍സറുമായി പൊലീസ് ബന്ധപ്പെടുകയും കൊലക്കേസ് പ്രതിയായതിനാല്‍ വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ […]










