കൊച്ചിയിൽ വൻസ്വർണവേട്ട; അഞ്ചരക്കിലോ സ്വര്‍ണ്ണവുമായി രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍

കൊച്ചിയില്‍ അഞ്ചരക്കിലോ സ്വര്‍ണ്ണവുമായി രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍. കൊച്ചിയിലെ കച്ചേരിപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഫ്ളാറ്റിൽനിന്നാണ് സ്വർണം പിടികൂടിയത്. ജ്വല്ലറികളിൽ വിതരണം

വസുദൈവ കുടുംബകത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ വസുദൈവ കുടുംബകം എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവരാണുള്ളതെന്ന് നരേന്ദ്ര മോഡി. ആഫ്രിക്കയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനിയും അങ്ങനെത്തന്നെ ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും തല ഉയർത്തിപ്പിടിച്ച് ഇന്ത്യക്കാർക്ക് സഞ്ചരിക്കാം. മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്‍റെ ഏതു ഭാഗത്തും തല ഉയർത്തിപ്പിടിച്ച് ഇന്ത്യക്കാർക്ക് സഞ്ചരിക്കാം, മോഡി പറഞ്ഞു. മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന […]

കേന്ദ്രമന്ത്രിമാര്‍ കോടീശ്വരന്മാര്‍: ഇതില്‍ ക്രിമിനല്‍ കേസുള്ളവരും

കേന്ദ്രമന്ത്രിമാരില്‍ 78 പേരില്‍ 72 മന്ത്രിമാരും കോടീശ്വരന്മാര്‍. നാമനിര്‍ദേശപത്രിക നല്‍കിയപ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ വിവരം

കേരളത്തില്‍ നിന്നും കാണാതായ 16 അംഗ മലയാളിസംഘം ഐ.എസ്. ക്യാമ്പിലെത്തിയതായി സൂചന

കേരളത്തില്‍ നിന്നും കാണാതായ 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍ഗോഡ്‌, പാലക്കാട്, എന്നിവിടുങ്ങളില്‍ നിന്നും കാണാതായ ഇവര്‍

മോഹൻദാസിനെ ‘മഹാത്മ’യാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് നരേന്ദ്രമോഡി

രാഷ്ട്രപിതാവായ മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധിയെ ‘മാഹാത്മാ’ ഗാന്ധിയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച 11,000ൽ അധികം വരുന്ന

പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ്‌ ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ചു. ജനസൗഹൃദത്തിലൂന്നി നിന്നുള്ള ഐസക്കിന്‍റെ ഏഴാമത്തെ ബജറ്റവതരണം ഏറെ വ്യത്യസ്തകള്‍

അമേരിക്കയില്‍ വെടിവെയ്പ്പ്; അഞ്ച് പോലീസുകാര്‍ മരിച്ചു

അമേരിക്കയിലെ ഡളാസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ആക്രമണം. പ്രതിഷേധത്തിനിടെ അക്രമാസക്തരായ പ്രതിഷേധക്കാരും പോലീസും തമ്മില്‍ നടന്ന

യേശുദാസ്‌ ഹിന്ദുമതം സ്വീകരിച്ചു; പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ?

യേശുദാസ് മതം മാറിയിട്ടില്ലെന്നും മതാതീതമായ ദൈവത്തിലാണ് യേശുദാസ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും യേശുദാസിന്റെ പത്‌നി പ്രഭാ യേശുദാസ്. ദൈവവിശ്വാസത്തെ

ഉടുക്കു പാട്ടു പാടി…

തോളില്‍ ഭാണ്ഢവും കൈയ്യില്‍ ഉടുക്കുമായി പാട്ടും പാടി ഊരു ചുറ്റുന്ന പാണന്‍ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു. ദേശങ്ങള്‍ തോറും സഞ്ചരിച്ച്,