വിപണി കീഴടക്കാന്‍ ഹോണര്‍ 6C Pro

ഹോണറിന്‍റെ  ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ഹോണര്‍ 6C പ്രൊ ലോക വിപണിയില്‍ എത്തി. ഫോണിന്‍റെ  ഇന്ത്യന്‍ വിപണി വില ഏകദേശം 13,750 രൂപയാണ്. 5.2 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 720*1280 പിക്സല്‍ റെസലൂഷന്‍ ഒക്ട കോര്‍ Media Tek MT 6750 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്‍റെ ആന്തരിക സവിശേഷതകള്‍. 13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്‍റെ  മുന്‍ […]

മികച്ച ബാറ്ററി ബാക്കപ്പുമായി നോക്കിയ ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നു

മികച്ച ബാറ്ററി ബാക്കപ്പോടുകൂടിയ ഫീച്ചര്‍ ഫോണുകളുമായി വീണ്ടും നോക്കിയ. നേരത്തെ വിപണിയിലെത്തിയ  നോക്കിയ  105 , നോക്കിയ 130 എന്നീ രണ്ട് ഫോണുകളാണ് കമ്പനി വീണ്ടും വിപണിയിലേക്കെത്തിക്കുന്നത്. നോക്കിയ സീരീസ് 30 പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്. 1.8 ഇഞ്ച് ഡിസ്പ്ലെ, 4 എംപി റാം , 4 എംപി റോം എന്നീ ഫീച്ചറുകളും 800 എംഎ എച്ച്‌ ബാറ്ററിയുമാണ്  നോക്കിയ  105 ന്‍റെ സവിശേഷതകള്‍. സിംഗിള്‍ സിം, ഡ്യൂവല്‍ സിം മോഡലുകളില്‍ ഈ ഫോണ്‍ ലഭ്യമാകും. അതേസമയം നോക്കിയ […]

കായികപ്രേമികളുടെ സമൂഹം രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് ‘അപ്‌അപ്‌അപ്’ആപ്പ്

വിനോദത്തിനായി കായികയിനങ്ങള്‍ എന്ന ആശയം പ്രചരിപ്പിക്കാനും കായികപ്രേമികളുടെ ഒരു സമൂഹം രൂപപ്പെടുത്താനും ലക്ഷ്യമിട്ടു കൊണ്ട് പുതിയ ആപ്പ് രംഗത്തു വന്നിരിക്കുകയാണ്.  കൊച്ചി ആസ്ഥാനമായ പേരക്ക മീഡിയയാണ് ‘അപ്‌അപ്‌അപ്’ എന്ന ഈ പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഏത് കായിക വിനോദങ്ങളും  കളിക്കാനുള്ള സൗകര്യങ്ങള്‍ എവിടെയൊക്കെയാണെന്ന്   കണ്ടെത്തി തരാനും, ഒപ്പം കളിക്കാന്‍ താല്‍പര്യമുള്ളവര്‍ ആരെല്ലാമാണെന്ന് അറിയിക്കുവാനും വേണ്ടിയാണ്  പുതിയ ആപ്പ്  വികസിപ്പിച്ചിരിക്കുന്നതെന്ന് പേരക്ക മീഡിയ സ്ഥാപക ഡയറക്ടറായ എം.സി ജോസഫ് പറഞ്ഞു. കൂടാതെ  താല്‍പര്യമുള്ള കളിക്കാര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളുള്ള വേദികളില്‍ […]

സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…

ചെന്നൈ: എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍, തുടങ്ങിയ  പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ  മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്​വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്.അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്സ്, മാക് ഓഎസ് തുടങ്ങിയ […]

നാല് ക്യാമറകളുമായി ഹുവായ് മേറ്റ് 10 ലൈറ്റ്

ഹുവായ് മേറ്റ് പുതിയ  10 ലൈറ്റ് സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചു. മേറ്റ് 10, മേറ്റ് 10 പ്രോ, മേറ്റ് 10 പ്രോ പോഷെ ഡിസൈന്‍ ഫോണുകളുടെ അവതരണത്തിന് ശേഷമാണ് നാലു ക്യാമറകള്‍ അടങ്ങുന്ന മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. മേറ്റ് 10 ലൈറ്റിന്‍റെ വില 30,500 രൂപയാണ്. ഗോള്‍ഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഓറോറ ബ്ലൂ എന്നീ നിറങ്ങളില്‍  ഫോണ്‍  ലഭ്യമാകും. 5.9 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, അന്‍ഡ്രോയിഡ് 7.0 നുഗട്ട്, ഓക്ട കോര്‍ […]

A1 ബ്യൂട്ടി റെകഗ്നിഷനുമായി ഓപ്പോ എഫ് 5

മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ് 5 അടുത്ത മാസം   വിപണിയിലെത്തുന്നു.  ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുമായാണ്  ഫോണ്‍ എത്തുക. ആഡ്രോയിഡ് 7.0 ന്യുഗട്ടില്‍ എത്തുന്ന ഈ ഫോണിന്‍റെ  ഏറ്റവും വലിയ പ്രത്യേകതയാണ്  A1 ബ്യൂട്ടി റെകഗ്നിഷന്‍.അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേദം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് A1. ഒരു സെല്‍ഫിയെ മനോഹരമാക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഫലിച്ച്‌ ആധുനിക ലൈറ്റ്നിങ്ങ് വ്യവസ്ഥകള്‍ വിശകലനം ചെയ്യാനും ഈ സാങ്കേതിക വിദ്യ […]

പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട് ജിയോ

റിലയന്‍സ്​ ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. പഴയ ധന്‍ ധനാ ധന്‍ ഒാഫര്‍ ഇനി ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. മുമ്പ് 399 രൂപക്ക്​ 84 ദിവ​സത്തേക്ക്​ പ്രതിദിനം  1ജി.ബി ഡാറ്റയും സൗജന്യ കോളുകളും ലഭിച്ചിരുന്ന പ്ലാനിനു ഇനി മുതല്‍ 459 നല്‍കണം. 399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 70  ദിവസത്തേക്ക് ഡാറ്റയും കോളുകളുമാണ് ലഭിക്കുന്നത്. കുറഞ്ഞ തുക റീചാര്‍ജ്​ ചെയ്യുന്നവര്‍ക്കായും ജിയോ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്​. 57, 98, 149 രൂപയുടെ ഈ  പ്ലാനുകളില്‍ യഥാക്രമം […]

തല്‍സമയ ലൊക്കേഷന്‍ പങ്കുവെക്കാന്‍ വാട്സപ്പിന്‍റെ ‘ഷെയര്‍  ലൈവ് ലൊക്കേഷന്‍’

ഉപഭോക്താവിന് സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള          സംവിധാനവുമായി വാട്സ്‌ആപ്പ്.  ഈ ഫീച്ചറിലൂടെ  കോണ്‍ടാക്ടിലുള്ളവര്‍ക്കോ ഗ്രൂപ്പിനോ താന്‍ എവിടെയാണുള്ളത് എന്ന് അപ്പപ്പോള്‍ അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്പോള്‍  ‘ഷെയര്‍  ലൈവ് ലൊക്കേഷന്‍’ എന്ന പുതിയ ഓപ്ഷന്‍ കൂടി ഇനി മുതല്‍ ലഭ്യമാകും. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേര്‍ന്നോ എന്ന് അറിയാനും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. നമ്മള്‍ തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കപ്പെടുകയുള്ളൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് നിര്‍ത്തുകയും […]

Nubia Z17 Mini ഇന്ത്യന്‍ വിപണിയില്‍ 

നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ  Nubia Z17 Mini ഇന്ത്യന്‍ വിപണിയില്‍  എത്തിക്കഴിഞ്ഞു . 6  ജിബി റാമോടു കൂടിയ ഫോണിന്‍റെ  വില 18999 രൂപയാണ്. 5.2 ഇഞ്ചിന്‍റെ  ഫുള്‍  HD ഡിസ്പ്ലേ,   1920×1080 പിക്സല്‍ റെസലൂഷന്‍, 2950 mAh ന്‍റെ  ബാറ്ററി ലൈഫ്, 64 ജിബിയുടെ സ്റ്റോറേജ് തുടങ്ങിയവയാണ്  ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.  സ്നാപ്ഡ്രാഗണ്‍ 652 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്‍റെ     പ്രവര്‍ത്തനം. 13 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും   16 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും […]

വിപണി കയ്യടക്കാന്‍ ഓപ്പോ F3 ലൈറ്റ്

ഒാപ്പോയുടെ മറ്റൊരു  മോഡല്‍ ഓപ്പോ F3 ലൈറ്റ്  വിപണിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം Rs 15,600 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകള്‍. 5.2 ഇഞ്ചിന്‍റെ  HD  ഡിസ്പ്ലേയാണ് ഫോണിനുള്ളത്.  1.4GHz Octa -core Qualcomm Snapdragon 435 പ്രോസസറിലാണ്  ഇതിന്‍റെ  പ്രവര്‍ത്തനം നടക്കുന്നത് .  3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍  സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . കൂടാതെ 256 ജിബിവരെ ഇതിന്‍റെ  മെമ്മറി  വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . Gorilla Glass […]