വൈറ്റിലയില്‍ 38 ലക്ഷത്തിന് പ്രീമിയം ഫ്ലാറ്റ്! MPS അബ്സല്യൂട്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു

 കൊച്ചി: ആകര്‍ഷകമായ പ്രീലോഞ്ച് ഓഫറോടെ MPS ഇന്‍ഫ്രാ സ്ട്രെക്ച്ചറിന്‍റെ പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് അബ്സല്യൂട്ടിന്‍റെ ബുക്കിംഗ് ആരംഭിച്ചു. വൈറ്റിലയ്ക്കടുത്തുള്ള ഈ

തവണകളായി പണമടച്ച് ‘മെലന്‍വുഡ് ഗ്രീന്‍സ്’ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ബില്‍ഡറായ മെലന്‍വുഡിന്‍റെ ഇടപ്പള്ളി ലുലു മാളിനടുത്തുള്ള  പ്രോജക്റ്റ് മെലന്‍വുഡ്  ഗ്രീന്‍സ് നിന്നും തവണകളായി  പണമടച്ച്   അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ബാങ്ക് വായ്പയും പലിശയുമില്ലാതെ അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ ഓഫറിന്‍റെ സവിശേഷത. ഗ്രീന്‍ ബില്‍ഡിംഗ്‌ കണ്‍സപ്റ്റില്‍ പ്രകൃതിയോടിണങ്ങിയ വ്യത്യസ്ഥമായ ഒരു പ്രൊജക്റ്റാണ്  മെലന്‍വുഡ് ഗ്രീന്‍സ്. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കോമണ്‍വാള്‍ ഷെയറിംഗ് ഇല്ലാതെ 28 മനോഹരമായ അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയതാണ് ഈ പ്രോജക്ട്. 22 വ്യത്യസ്തമായ ലേഔട്ടില്‍ നിന്നും തങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം എന്നുള്ളത് ‘മെലന്‍വുഡ് ഗ്രീന്‍സി‘ന്‍റെ  പ്രത്യേകതയാണ്. വിശാലമായ ബെഡ് റൂമുകളോടുകൂടിയ 1345 SQ. Ft. മുതല്‍ 2800 SQ. Ft. വരെയുള്ള(2, 3, 4BHK […]