റ്റാറ്റ ടിസ്കോണ്‍ കണ്‍സ്യൂമര്‍ സ്കീം പ്രഖ്യാപിച്ചു

  റ്റാറ്റ ടിസ്കോണ്‍ തങ്ങളുടെ പുതിയ കണ്‍സ്യൂമര്‍ സ്കീം “ടിസ്കോണ്‍ ഗോ ഓണ്‍” പ്രഖ്യാപിച്ചു. 25,000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഉപഭോക്താക്കള്‍ക്ക്‌ സ്ക്രാച്ച് & വിന്നിലൂടെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം. കൂടാതെ  നറുക്കെടുപ്പിലൂടെ ഡാറ്റ്സണ്‍ റെഡി-ഗോ കാര്‍, ബൈക്ക്, എയര്‍ കണ്ടീഷ്ണര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ബംബര്‍ സമ്മാനങ്ങള്‍ നേടാനും റ്റാറ്റ ടിസ്കോണ്‍ അവസരമൊരുക്കുന്നു. ഈ ഓഫറിന്‍റെ കാലാവധി 2017 ജനുവരി 10 മുതല്‍ ഫെബ്രുവരി 28 വരെ മാത്രമാണ്. കൂടിയ തുകയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൂടുതല്‍ […]

കൊച്ചി നെഹ്രു സ്റ്റേഡിയത്തിന് സമീപമുള്ള യശോറാം അബോഡില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കലൂര്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപം തമ്മനം – പുല്ലേപ്പടി റോഡില്‍ നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്നതും 2017 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതുമായ യശോറാം അബോഡില്‍ നിന്ന് ഇപ്പോള്‍ 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ മാത്രം അടങ്ങിയ ഈ പ്രോജക്റ്റില്‍ നിന്നും NH ബൈപ്പാസിലേക്കും കലൂര്‍, MG റോഡ്‌, വൈറ്റില മുതലായ പ്രധാനപ്പെട്ട നഗരഭാഗങ്ങളിലേക്കും വിവിധ മാളുകള്‍ ഷോപ്പിംഗ്‌ സെന്‍ററുകള്‍ തുടങ്ങിയവയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം. ഏറെ പ്രാധാന്യമുള്ളതും സൗകര്യപ്രഥവുമായ ഒരു ലൊക്കേഷന്‍ ആയതിനാല്‍ എല്ലാ മോഡേണ്‍ സൗകര്യങ്ങളും ആസ്വദിച്ചുക്കൊണ്ടുള്ള […]