അയാളെ തൃപ്തിപ്പെടുത്തിയാല്‍ സിദ്ധി കൂടും’, റഷീദ് തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നോക്കി നിന്ന് വൈദ്യന്‍; റോസ്‌ലിയെ കൊണ്ടുപോയത് പത്ത് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്ത്

പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച്‌ നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് […]

കേരളം ഉപേക്ഷിച്ച്‌ നഴ്‌സുമാര്‍ വിദേശത്തേക്ക് പോകുമ്ബോള്‍ കോളടിച്ചത് പോസ്‌റ്റല്‍ വകുപ്പിന്, ഏറ്റവും ഒടുവില്‍ കിട്ടിയത് 13 ലക്ഷം

തിരുവനന്തപുരം : ഉയര്‍ന്ന ശമ്ബളം തേടി വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാര്‍ കൂട്ടത്തോടെ പോകാന്‍ തുടങ്ങിയതോടെ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് തസ്തികള്‍ 20 ശതമാനം ഒഴിഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള 514സ്വകാര്യ ആശുപത്രികളിലായി 82,000 നഴ്സുമാരാണുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇതില്‍ 16,500ഓളം തസ്തികകള്‍ ഒഴിഞ്ഞതായാണ് കണക്ക്. പഠനം കഴിഞ്ഞിറങ്ങുന്നവരെ കണ്ടെത്തിയാണ് ആശുപത്രികള്‍ പിടിച്ചു നില്‍ക്കുന്നത്.പരിചയ സമ്ബത്തില്ലാത്ത നഴ്സുമാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും. നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കേരളകൗമുദി റിപ്പോര്‍ട്ടിന് പിന്നാലെ, ആരോഗ്യമന്ത്രിയുടെ ഓഫീസ് നഴ്സിംഗ് […]

ഗജനിക്ക് രണ്ടാം ഭാഗം ? ; സൂര്യ ,മുരുഗദോസ് കോമ്ബോ വീണ്ടും ; ആരാധകരെ ആവേശത്തിലാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ

സിനിമാ പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. ലോകമെമ്ബാടുമുള്ള ജനങ്ങളുടെ ഇഷ്ടതാരമായ സൂര്യയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവിന് ഈ ചിത്രം കാരണമായിട്ടുണ്ട്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് മലയാളി താരം അസിനാണ്. ഇപ്പോഴിതാ ആരാധകരില്‍ ആകാംഷ നിറച്ച്‌ ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഗജനിയുടെ രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ നടനുമായി ചര്‍ച്ച നടത്തി എന്നും. ഉടന്‍ തീരുമാനം ഉണ്ടാവും […]

റ​​​​​ഷ്യയുടെ 83 മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളില്‍; നടുങ്ങി യുക്രെയ്ന്‍

കീ​​​​​​വ്: നീ​​​​​​ണ്ട ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​യ്ക്കു​​​​​​ശേ​​​​​​ഷം യു​​​​​​ക്രെ​​​​​​യ്നി​​​​​​ല്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണം ക​​​​​​ടു​​​​​​പ്പി​​​​​​ച്ച്‌ റ​​​​​​ഷ്യ.ഇ​​​​​​ന്ന​​​​​​ലെ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കീ​​​​​​വ് ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടെ യു​​​​​​ക്രെ​​​​​​യ്ന്‍ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന സ്ഫോ​​​​​​ട​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ല്‍ പ​​​​​​ത്തു​​​​​​പേ​​​​​​ര്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. അ​​​​​​റു​​​​​​പ​​​​​​തി​​​​​​ലേ​​​​​​റെ​​​​​​പ്പേ​​​​​​ര്‍​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ജ​​​​​​ന​​​​​​വാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​യും റോ​​​​​​ഡു​​​​​​ക​​​​​​ളും കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ളി​​​​​​ക്ക​​​​​​ള​​​​​​ങ്ങ​​​​​​ളു​​​​​​മു​​​​​​ള്‍​​​​​​പ്പെ​​​​​​ടെ ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു​​​​​​വെ​​​​​​ന്ന് യു​​​​ക്രെ​​​​യ്ന്‍ വ്യോ​​​​​​മ​​​​​​സേ​​​​​​ന പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ര്‍​​​​​​ച്ചെ തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ല്‍ 83 മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് റ​​​​​​ഷ്യ വ​​​​​​ര്‍​​​​​​ഷി​​​​​​ച്ച​​​​​​ത്. ആ​​​​​​ളു​​​​​​ക​​​​​​ളെ റ​​​​​​ഷ്യ​​​​​​ന്‍​​​​​​സേ​​​​​​ന വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്നു​​​​​​വെ​​​​​​ന്നും യു​​​​ക്രെ​​​​യ്ന്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ജൂ​​​​​​ണ്‍ 26നു​​​​​​ശേ​​​​​​ഷം യു​​​​​​ക്രെ​​​​​​യ്നി​​​​​​ല്‍ റ​​​​​​ഷ്യ​​​​​​ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മാ​​​​​​ണി​​​​​​ത്. ക്രി​​​​​​മി​​​​​​യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പാ​​​​​​ലം യു​​​​​​ക്രെ​​​​​​യ്ന്‍ സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ല്‍ ത​​​​​​ക​​​​​​ര്‍​​​​​​ത്തു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ചാ​​​​​​ണ് റ​​​​​​ഷ്യ​​​​​​യു​​​​​​ടെ […]

‘നിങ്ങള്‍ പുറത്താക്കൂ ഞങ്ങള്‍ അകത്ത് തന്നെയുണ്ട്, നിങ്ങള്‍ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും’; സന്ദീപ് വാര്യരോട് താന്‍ കൂടെയുണ്ടാകുമെന്ന് രാമസിംഹന്‍ അബൂബക്കര്‍

പാലക്കാട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘സന്ദീപ് വാര്യര്‍ ഞാന്‍ കൂടെയുണ്ടാകും’എന്നാണ് രാമസിംഹന്റെ കുറിപ്പ്. ‘നിങ്ങള്‍ പുറത്താക്കൂ ഞങ്ങള്‍ അകത്തു തന്നെയുണ്ട്. നിങ്ങള്‍ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് […]

വിവാഹ വാഗ്ദ്ധാനം നല്‍കി നഴ്സിനെ പീഡിപ്പിച്ചു, ശബരിമല ഡ്യൂട്ടിയിലും വില്ലനായി; കൊടുംകുറ്റവാളിയായ ‘മാങ്ങാ കള്ളന്‍’ പൊലീസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്‌

വിശപ്പകറ്റാന്‍ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ സദാചാര പൊലീസുകാര്‍ തല്ലിക്കൊന്ന കേരളത്തില്‍ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ മാങ്ങാ കള്ളനായ പൊലീസുകാരനെ പത്തുദിവസമായിട്ടും പിടിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും കഴിയുന്നില്ല. ഏതു പ്രതിയെയും രാക്കുരാമാനം പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ കള്ളന്‍ പൊലീസ് ഒളിവില്‍ വിലസുന്നത് ചില ഏമാന്‍മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്ബോള്‍ പൊടിപോലും കണ്ടു പിടിക്കാനില്ലെന്നാണ് വല്യ ഏമാന്‍മാരുടെ ഭാഷ്യം. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങും അതുവരെ അണ്ടര്‍ഗ്രൗണ്ടില്‍ വിലസുകയാണ്. ‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ […]

അര്‍ച്ചനയുടെ ഹണിട്രാപ്പ്: എഴുപതോളം ഉന്നതരുടെ ഫോട്ടോകള്‍: ബാങ്ക് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആര്‍ബിഐക്ക് കത്ത്

ഒഡീഷ ഹണി ട്രാപ്പ് കേസ് (odisha honey trap case) പ്രതി അര്‍ച്ചന നാഗിന്റെ (archana nag) ഇമെയിലില്‍ നിന്ന് പൊലീസ് 64ഓളം ഫോട്ടോകള്‍ കണ്ടെത്തി.സംസ്ഥാനത്തെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് (photos) പൊലീസ് (police) കണ്ടെത്തിയത്. ഹണി ട്രാപ്പിലൂടെയും ബ്ലാക്ക് മെയില്‍ ചെയ്തും നിരവധി പ്രമുഖരില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന കുറ്റത്തിന് വ്യാഴാഴ്ച വൈകുന്നേരമാണ് അര്‍ച്ചന നാഗിനെ ഭുവനേശ്വറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് കണ്ടെത്തിയ ഫോട്ടോകളില്‍ അര്‍ച്ചനയ്‌ക്കൊപ്പം റെയില്‍വേയിലെ ഉന്നത […]

റഷ്യ എഴുപത്തിയഞ്ചോളം മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്‍; കീവില്‍ സ്‌ഫോടന പരമ്ബര, രാജ്യത്തെ തുടച്ചുനീക്കാന്‍ ശ്രമമെന്ന് സെലന്‍സ്‌കി

കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തത് യുക്രെയിനാണെന്ന മോസ്‌കോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ വന്‍ സ്‌ഫോടന പരമ്ബര. യുക്രെയിന്റേത് ഭീകരപ്രവര്‍ത്തനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാടിമി‌ര്‍ പുട്ടിന്‍ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ കീവില്‍ റഷ്യ 75 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി സര്‍ക്കാ‌ര്‍ പ്രതിനിധികള്‍ വെളിപ്പെടുത്തി. രാജ്യം ഭീകരപ്രവര്‍ത്തകരെ നേരിടുകയാണെന്നും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. രാജ്യത്ത ഊര്‍ജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങള്‍ […]

വെറും 36 റണ്‍സില്‍ തായ്‌ലന്‍ഡ് ഓള്‍ ഔട്ട്! ആറോവറില്‍ കളി ജയിച്ച്‌ ഇന്ത്യന്‍ വനിതകള്‍

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെ വെറും 37 റണ്‍സില്‍ പുറത്താക്കി ഇന്ത്യന്‍ വനിതകള്‍. വിജയ ലക്ഷ്യമായ 38 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തു. ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാടിച്ചാണ് ഇന്ത്യ വിജയം തൊട്ടത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. താരം എട്ട് റണ്‍സുമായി മടങ്ങി. സഭിനേനി മേഘ്‌ന (20), പൂജ വസ്ത്രാകര്‍ (12) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളിലാതെ […]

ചി​ട്ടി ത​ട്ടി​പ്പ്: ഉ​ട​മ​യെ നി​ക്ഷേ​പ​ക​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കാ​തെ മു​ങ്ങി ന​ട​ന്ന ചി​ട്ടി ഫ​ണ്ട് ഉ​ട​മ​യെ നി​ക്ഷേ​പ​ക​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്പി​ച്ചു.32 ല​ധി​കം ബ്രാ​ഞ്ചു​ക​ള്‍ ഉ​ള്ള കേ​ച്ചേ​രി ചി​ട്ടി ഫ​ണ്ട് ഉ​ട​മ വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് താ​മ​ര​ക്കു​ടി​യി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ന്നും പി​ടി​കൂ​ടി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ ഏ​ല്പി​ച്ച​ത്. റൂ​റ​ല്‍ എ​സ്‌ പി ​നേ​രി​ട്ട​ത്തി ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ കൊ​ട്ടാ​ര​ക്ക​ര സി ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം എ​ത്തി ചി​ട്ടി ഫ​ണ്ട് ഉ​ട​മ​യും റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രും ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ […]