മോഹന്‍ലാലിന്റേതായി ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ‘മോണ്‍സ്റ്റര്‍’ സെപ്‍തംബര്‍ അവസാനം റിലീസിന് ചെയ്യുമെന്നാണ് കരുതുന്നത്. സാമൂഹ്യമാധ്യമത്തില്‍ മോഹന്‍ലാല്‍ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സ്റ്റൈലന്‍ ലുക്കിലുള്ള ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് അനീഷ് ഉപാസനയാണ്. സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കില്‍ ലാലേട്ടന്‍ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ് […]
Category: News
ത്വക്കിനെ ബാധിക്കും; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി
മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. പൊതുജനാരോഗ്യം കണക്കിലെടുത്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് നടപടിയെടുത്തത്. കമ്ബനി പുറത്തിറക്കുന്ന പൗഡര്‍ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പിഎച്ച് മൂല്യം സംബന്ധിച്ച മാനദണ്ഡം പാലിക്കുന്നില്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചു. പുനെ, നാസിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ […]
റഷ്യന്‍ പാരമ്ബര്യം മറന്ന് നരേന്ദ്രമോദിയ്‌ക്ക് മുന്‍കൂട്ടിയുള്ള ആശംസയുമായി വ്‌ളാഡിമര്‍ പുടിന്‍; വാക്കുകളില്‍ നിറഞ്ഞത് ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരവ്
സമര്‍ഖണ്ഡ്: 72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഷാംഗ്ഹായ് കോ ഓപ്പറോഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്‌ക്കിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് മുന്‍കൂട്ടി ആശംസ അറിയിച്ചത്. റഷ്യന്‍ പാരമ്ബര്യമനുസരിച്ച് അഭിനന്ദനങ്ങള്‍ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കില്ലെന്നും അത് കൊണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കാതെ ആശംസയാണ് പുടിന്‍ നേര്‍ന്നത്. ” ഇന്ത്യയ്‌ക്ക് എല്ലാ ആശംസകളും നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളെ എന്റെ പ്രിയ സുഹൃത്തേ, നിങ്ങള്‍ ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണെന്ന് എനിക്കറിയാം. റഷ്യന്‍ പാരമ്ബര്യമനുസരിച്ച്, ഞങ്ങള്‍ ഒരിക്കലും അഭിനന്ദനങ്ങള്‍ […]
റഷ്യയുടെ കൂട്ടക്കുരുതി:….. ഇസിയത്തിലെ വനത്തില്‍ സംസ്കരിച്ചത് 440 മൃതദേഹം
കീവ്: റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെ ഖാര്‍ക്കീവിലെ ഇസിയം നഗരത്തില്‍ നൂറുകണക്കിന് കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന് യുക്രെയിന്‍. വനമേഖലയിലുള്ള ശ്മശാന ഭൂമിയില്‍ 440 മൃതദേഹങ്ങള്‍ സംസ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സംസ്കരിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരോ ചികിത്സ കിട്ടാതെ മരിച്ചവരോ ആകാമെന്ന് കരുതുന്നത്. യുക്രെയിന്‍ സൈനികരുടെ മൃതദേഹങ്ങളും ഇതിലുണ്ട്. അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പിടിച്ചെടുത്ത ഇസിയത്തെ റഷ്യ തങ്ങളുടെ മിലിട്ടറി ഹബ്ബായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഈ മാസം ആദ്യമാണ് യുക്രെയിന്‍ […]
അണക്കെട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ അഴിമതി നടത്തി പാകിസ്താന്‍; ജനങ്ങളില്‍ നിന്നും പരിച്ചെടുത്തത് 40 ദശലക്ഷം ഡോളര്‍; പരസ്യത്തിനായി വിനിയോഗിച്ചത് 63 ദശലക്ഷം ഡോളര്‍
ന്യൂഡല്‍ഹി: സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി ജനങ്ങളില്‍ നിന്നും പാകിസ്താന്‍ പിരിച്ചെടുത്തത് 40 ദശലക്ഷം ഡോളര്‍. എന്നാല്‍ ഇതിന്റെ പരസ്യത്തിന് മാത്രമായി ചിലവാക്കിയത് 63 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്. വൈസ് ന്യൂസ് റിപ്പോര്‍ട്ടിലാണ് പാകിസ്താന്റെ അഴിമതി സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നത്. 1980-ലാണ് ഡയമര്‍-ഭാഷാ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിര്‍മ്മാണ ചിലവുകളും മൂലം പദ്ധതി വൈകി. 2018-ല്‍ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന സാഖിബ് നിസാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനായി വീണ്ടും ഫണ്ട് പിരിച്ചു. […]
റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചത് ഞെട്ടിക്കുന്ന സംഭവം; എഞ്ചിനീയര്‍മാര്‍ എന്താണ് ചെയ്യുന്നത്, 19ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി
കൊച്ചി : റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. റോഡിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ആലുവ പെരുമ്ബാവൂര്‍ റോഡ് തകര്‍ച്ചയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ എന്ന് കോടതി ചോദിച്ചു. റോഡിന്റെ ശോചനീയാവസ്ഥ മൂലം രണ്ട് മാസത്തിനുള്ളില്‍ എത്രപേര്‍ മരിച്ചു. ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാകാന്‍ എന്ന് കോടതിചോദിച്ചു മരിച്ച ആളെ ഇനിയും അപമാനിക്കാന്‍ ഇല്ല എന്നും കോടതി […]
‘കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് ഭയാനകം’; അവസാനിപ്പിക്കണമെന്ന് ശിഖര്‍ ധവാന്‍
കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഭയാനകമാണെന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധവാന്‍ തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തുവന്നിരുന്നു. ‘കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് ഭയാനകമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുനരാലോചിക്കാനും ഇങ്ങനെ ക്രൂരമായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’- തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ധവാന്‍ കുറിച്ചു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvZmYiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1570692387760140290&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-dh25a7c3d3df99474c8c1b4fda99c0e101%2F65%2Bvayasilum%2Bcheruppam%2Brahasyam%2Bseks%2Benn%2Banil%2Bkapur-newsid-n423103140&sessionId=882da323a8f29fe4d20e6ab73097b8b7995d496a&siteScreenName=Dailyhuntapp&theme=light&widgetsVersion=1bfeb5c3714e8%3A1661975971032&width=550px തെരുവുനായകളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ന്‍്റെ പോസ്റ്റര്‍ തന്‍്റെ […]
പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു
കൊല്ലം: ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് സജീനയെ ട്രെയിന്‍ ഇടിച്ചത്. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഹിം കുട്ടി അപകടത്തില്‍ പെടുകയായിരുന്നു ആവണീശ്വരം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവര്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ പുനലൂര്‍ ഭാഗത്തുനിന്നുവന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിനിടെ ഇവര്‍ക്ക് […]
തിളങ്ങുന്ന ഇന്ത്യ’; ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളില്‍ ഒന്നായി ഭാരതം; എസ്‍സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി
ഡല്‍ഹി: ഉസ്‌ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ് സി ഒ) ഉച്ചകോടിയില്‍ ഭാരതത്തിന്റെ വളര്‍ച്ചയെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നില്‍ തിളങ്ങുകയാണ്. 70,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെയും 100 യൂണികോണുകളുടെയും രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ സംസാരിക്കവെ വ്യക്തമാക്കി. എസ് സി ഒ ഉച്ചകോടിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ ഓരോ വളര്‍ച്ചയും ചൂണ്ടിക്കാണിച്ചു. ലോകം കൊറോണ മഹാമാരിയെ മറികടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധികളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വിതരണ ശൃംഖലയില്‍ […]
ഭാരത് ജോഡോ യാത്ര: സംഭാവന നല്‍കാത്തതിന് പച്ചക്കറി കട അടിച്ചുതര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കോണ്‍ഗ്രസ് മൂന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കൂടുതല്‍ സംഭാവന നല്‍കിയില്ലെന്ന് ആരോപിച്ച് പച്ചക്കറി കട അടിച്ചുതകര്‍ത്ത സംഭവത്തില്‍ മൂന്ന് നേതാക്കളെ കെപിസിസി സസ്‌പെന്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ അടക്കമുള്ള നേതാക്കളെയാണ് സസ്‌പെന്റു െചയ്തത്. ഇവരുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും അടിയന്തരമായി നടപടിയെടുക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ട്വീറ്റ ചെയ്തു. കോണ്‍ഗ്രസിന്റെ ആശയവുമായി യോജിക്കുന്നതല്ലെന്നും അത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സുധാകരന്‍ പറയുന്നു. […]










