കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളില്‍ 90 ശതമാനം പേരും പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ താല്‍പര്യമുള്ളവരെന്ന് റിപ്പോര്‍ട്ട്.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങള്‍ വഴി നടത്തിയ വോട്ടെടുപ്പിലാണ് ഈ സുപ്രധാന കാര്യം വ്യക്തമാക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ അയക്കണോ വേണ്ടയോ എന്ന് വോട്ടുചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് ആവശ്യപ്പെട്ട് കൊണ്ട് പ്രാദേശിക മാദ്ധ്യമമായ ടോളോ ന്യൂസ് വോട്ടെടുപ്പ്് നടത്തിയിരുന്നു. ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നടത്തിയ വോട്ടെടുപ്പ് പ്രകാരം 90% ആളുകളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂലമായി വോട്ട് ചെയ്തു.ആറാം ക്ലാസ്സിന് മുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ സ്‌കൂളില്‍ […]
Category: News
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നേവി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി
കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥക്ക് ചോദ്യം ചെയ്യലിനു ഹാജരാകാനായി കോസ്റ്റല്‍ പോലീസ് നോട്ടീസ് നല്‍കി.അടുത്ത ദിവസങ്ങളില്‍ ഘട്ടംഘട്ടമായി കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിംഗ് പരിശീലനത്തിന്‍റെ ചുമതലയുള്ള ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. അതേസമയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തോക്കുകള്‍ ഇന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചേക്കും. നേവിയുടെ അഞ്ച് ഇന്‍സാസ് വിഭാഗത്തില്‍പ്പെട്ട തോക്കുകളാണ് കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ […]
‘തലയ്ക്ക് സ്ഥിരതയില്ലാത്ത കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരെ പോലെ സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ പെരുമാറരുത്, മര്യാദയ്ക്ക് വണ്ടിയോടിച്ചോണം’; ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്ന് സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കുന്ന ശബ്ദസന്ദേശം പുറത്ത്. കെഎസ്‌ആര്‍ടിസിയിലെ തലയ്ക്ക് സ്ഥിരതയില്ലാത്ത ചില ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്നാണ് അദ്ദേഹം സ്വിഫ്റ്റ് ഡ്രൈവര്‍മാരോട് പറയുന്നത്. ‘സ്വിഫ്റ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു ഡ്രൈവര്‍ ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ട് പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്ബോള്‍ ഒരു മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഹോണടിച്ച് പോയാല്‍ കെഎസ്‌ആര്‍ടിസിയിലെ ചില ഡ്രൈവര്‍മാരെ പോലെ അവജ്ഞതയോടെയേ നിങ്ങളെയും കാണുകയുള്ളൂ. അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. […]
ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ നഷ്ടമായി
ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് നഷ്ടമായത്. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെ പോക്കറ്റടി നടന്നതെന്നാണ് കരുതുന്നത്. നേരത്തെ തിരുവനന്തപുരത്തു വച്ച് യാത്രയില്‍ പോക്കറ്റടി നടന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശികളായ നാലു പേര്‍ യാത്രയില്‍ നുഴഞ്ഞുകയറിയകായി കണ്ടെത്തുകയും ചെയ്തു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര […]
രണ്ടടിച്ചപ്പോഴേക്കും സായിപ്പ് പാമ്ബായി, മദ്യലഹരിയില്‍ നാട്ടുകാരോട് തട്ടിക്കയറി സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശി
കണ്ണൂര്‍ പ്രസ് ക്ലബ് പരിസരത്ത് മദ്യലഹരിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ യുവാവിന്റെ പരാക്രമം . ഇന്നലെ രാവിലെ ഷബ് ലൂക്കോസ് എന്നയാളാണ് മദ്യലഹരിയില്‍ നഗരത്തില്‍ പ്രശ്നമുണ്ടാക്കിയത്. വഴിയോര കച്ചവടക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും നേരെ പ്രകോപനപരമായി പെരുമാറുകയായിരുന്നു. വാഹനങ്ങള്‍ക്കു നേരെയും അക്രമം നടത്താന്‍ ശ്രമം നടത്തി. സമീപത്തുള്ളവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവിടെ നിന്നും മാറ്റാന്‍ ശ്രമിച്ച പൊലീസിനു നേരെയും ഇയാള്‍ തട്ടിക്കയറി. ഒടുവില്‍ പൊലീസ് പിടികൂടുമെന്നായപ്പോള്‍ തിരക്കേറിയ റോഡില്‍ കിടന്ന് ബഹളം വച്ചു. പിന്നീട് അഗ്നിരക്ഷാ സേനയെത്തി യുവാവിനെ […]
പ്ലസ് ടുവിനൊപ്പം ലേണേഴ്‌സും; റോഡ് നിയമവും പഠനവിഷയം; പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം : പ്ലസ് ടു പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കാനുളള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യഭ്യാസ വകുപ്പിന് കൈമാറും. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. പ്ലസ് ടു ജയിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കേറ്റിനൊപ്പം ലേണേഴ്‌സും നല്‍കാനാണ് പദ്ധതി. ഇതിനായി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ […]
‘ഇനി പറയുക മലയാളിയും കേരളവുമായി ബന്ധമില്ലെന്നാകും’: വി മുരളീധരനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം> മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരന് മന്ത്രി വി ശിവന്കുട്ടിയുടെ പരിഹാസം. “മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്നാണ് ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദമാണ് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ ഉയര്‍ത്തുന്നത്. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി. […]
സ്ത്രീ പീഡകര്‍ക്ക് രക്ഷയില്ല; പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 7 പ്രതികളുടെയും വീടുകള്‍ ഇടിച്ചു നിരത്തി യുപി പോലീസ് ലഖ്നൗ: ഹാമിര്‍പൂരിലെ സിറ്റി ഫോറസ്റ്റ് പാര്‍ക്കില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കേസിലെ പ്രതികളായ 7 പേരുടെയും വീടുകള്‍ അനധികൃത നിര്‍മ്മിതികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കി. കഴിഞ്ഞ മാസമായിരുന്നു സുഹൃത്തിനൊപ്പം സിറ്റി ഫോറസ്റ്റ് പാര്‍ക്കിലെത്തിയ പെണ്‍കുട്ടിയെ […]
ചീറ്റകളെ ഇന്ത്യന്‍ മണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി; ചീറ്റകളുടെ ചിത്രങ്ങളെടുക്കാന്‍ ക്യാമറയേന്തി നരേന്ദ്ര മോദി (വീഡിയോ)
ന്യൂദല്‍ഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ മണ്ണില്‍. നമീബയില്‍ നിന്ന് എത്തിച്ച എട്ടു ചീറ്റകലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നവിട്ടു. പുതിയ സ്ഥലത്തേക്ക് എത്തിയ അമ്ബരപ്പിലായിരുന്നു ചീറ്റകള്‍. ഒരു മാസക്കാലം ക്വാറന്റൈനിലാകും ചീറ്റകള്‍ ഉണ്ടാവുക. തുറന്നു വിട്ട ചീറ്റകളുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയില്‍ പകര്‍ത്തി. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvZmYiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1571018666149552128&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmadhyamam-epaper-dh7ee2071891e44329a4e060ba8dade0a6%2Fidi%2Bvettunna%2Bshabdham%2Bchorakkalamayi%2Bdhesheeyapatha-newsid-n423492556&sessionId=395ab437c7ac028e22ae28e50640b8fa8608d464&siteScreenName=Dailyhuntapp&theme=light&widgetsVersion=1bfeb5c3714e8%3A1661975971032&width=550px നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക […]
‘സിദ്ധിക്കേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു, ഇത് പരമ ബോറ്; ഹരീഷ് പേരടി
സംവിധായകന് സിദ്ധിഖിനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നടന് ശ്രീരാമന് ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മൂട്ടി ഗള്‍ഫ് ഷോയില്‍ നിന്നും ഒഴിവാക്കിയെന്ന് ഒരു സ്വകാര്യ ചാനലില്‍ സംവിധായകന് സിദ്ധിഖ് പറഞ്ഞിരുന്നു.നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ മമ്മൂട്ടിയോട് ശ്രീരാമന് ഇല്ലാതെ താനും ആ ഷോയില്‍ വരുന്നില്ല എന്ന് പറയാമായിരുന്നുവെന്നും പറയേണ്ടത് അപ്പോള്‍ പറയാതെ ഇപ്പോള്‍ പറയുന്നത് പരമബോറാണെന്നും ഹരീഷ് കുറിച്ചു. ഷോയുടെ എല്ലാ പങ്കും പറ്റിയതിന് ശേഷമല്ല ഇതിനെക്കുറിച്ച് പറയേണ്ടതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. […]










