മുഖ്യനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം -വി.എസ്

ലൈംഗിക ആരോപണം ചുമത്തപ്പെട്ട ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരായി സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളോട്

എല്‍ഡിഎഫ് പാര്‍ട്ടി പ്രചാരണം ഇന്ന് വൃക്ഷത്തൈകള്‍ നട്ട്

മണ്ഡലം മുതല്‍ ബൂത്ത്‌ വരെയുള്ള കേന്ദ്രങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ആഗോളതാപനത്തിനും അതിരൂക്ഷമായ ചൂടിനും പരിഹാരം എന്ന

ബംഗാളിലും അസമിലും ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്

പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.  ബംഗാളില്‍ ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങളിലും അസമില്‍ 65 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ്

ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നു: സുധീരന്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് സ്വീകരിച്ച തീരുമാനത്തെ അംഗീകരിക്കുന്നു എന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഡല്‍ഹിയില്‍ ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍

ആരോപണവിധേയര്‍ വീണ്ടും

ഒടുക്കം മുഖ്യന്‍ തന്നെ ജയിച്ചു, അഴിമതിയാരോപന വിധേയരായ നേതാക്കളെ എന്തൊക്കെപ്പറഞ്ഞാലും മത്സരരംഗത്ത് നിന്നും നീക്കം ചെയ്യുവാന്‍ കഴിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അവസാനം  കോണ്‍ഗ്രസ്

അടൂര്‍ പ്രകാശിന്‍റെ ഹര്‍ജി തള്ളി; അന്വേഷണം തുടരും

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവു പിന്‍വലിച്ചതുകൊണ്ടു മാത്രം ആരോപണം

സീറ്റു വിഭജനം പൂര്‍ത്തിയായില്ല; സുധീരന്‍

സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. നാളെ രാവിലെ സ്ക്രീനിംഗ് കമ്മറ്റി വീണ്ടും യോഗം ചേരും. മന്ത്രിമാരടക്കമുള്ളവരുടെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 140 സീറ്റില്‍ 86 എണ്ണവും ഇടതുമുന്നണി നേടിയെടുക്കും. അതെ സമയം  യു.ഡി.എഫിന് 53 സീറ്റുകളും

പൊയ്‌മുഖം അഴിഞ്ഞുവീണു: കയ്‌പമംഗലം സീറ്റ് പ്രതാപന്‍ ചോദിച്ചുവാങ്ങി

ടി.എന്‍ പ്രതാപന്‍റെ പൊയ്‌മുഖം അഴിഞ്ഞുവീണു. യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന് മാതൃക കാട്ടുകയാണെന്ന നിലപാട് പൊള്ളയായിരുന്നുവെന്ന്‍ റിപ്പോര്‍ട്ട്.

എക്സിറ്റ് പോള്‍ സര്‍വേകള്‍ പാടില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ സര്‍വേകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. കേരളമടക്കുമുള്ള സംസ്ഥാനങ്ങളിലെ എക്സിറ്റ്