ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

കൊ​​​ച്ചി: ഇ​​​ന്നും നാ​​​ളെ​​​യും രാജ്യത്തു ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം നി​​​ശ്ച​​​ല​​​മാ​​​കും. സേ​​​വ​​​ന, വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ന്‍​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു 48 മ​​​ണി​​​ക്കൂ​​​ര്‍ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല. എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്. മിക്കവര്‍ക്കും ബാങ്ക് പണിമുടക്കിനെ കുറിച്ച്‌ നേരത്തെ അറിവില്ലായിരുന്നു. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള […]

എസ്.ബി.ഐ ക്ക് 7718 കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ എസ്.ബി.ഐ ക്ക് നഷ്ടം 7718 കോടി. ആദ്യമായാണ് ഒരു പാദത്തില്‍ എസ്.ബി.ഐക്ക് വലിയ നഷ്ടം രേഖപ്പെടുത്തുന്നത്. കിട്ടാകടത്തില്‍ റിസര്‍വ് ബങ്ക് ഓഫ് ഇന്ത്യ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് വലിയ നഷ്ടമുണ്ടായത്. ഏകദേശം 1285കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഡിസംബര്‍ പാദത്തില്‍ 2416 കോടിയായിരുന്നു ബാങ്കിന്‍റെ നഷ്ടം . സമീപ കാലത്തെ കിട്ടാകടനിലവാരം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫെബ്രുവരിയില്‍ ആര്‍.ബി.ഐ  പുനസംഘടന പദ്ധതികള്‍ നടപ്പാക്കിയത്. സ്റ്റേറ്റ് ബാങ്കുകളില്‍ കഴിഞ്ഞ പാദ വരുമാനത്തില്‍ […]

499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി ഐഡിയ

99 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ഐഡിയ സെല്ലുലാര്‍. പുതിയ പ്ലാനിന് കീഴില്‍ 82 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ആകെ 164 ജിബി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഡാറ്റാ ആനുകൂല്യത്തോടൊപ്പം, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എംഎംഎസ് എന്നിവയും ലഭിക്കും. ഐഡിയയുടെ വെബ്‌സൈറ്റിലോ മറ്റ് റീച്ചാര്‍ജ് സേവനങ്ങള്‍ വഴിയോ ഈ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്. എതിരാളിയായ എയര്‍ടെലും നിലവില്‍ ഇതേ പ്ലാന്‍ നല്‍കി വരുന്നുണ്ട്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളില്‍ ചില നിയന്ത്രണങ്ങളുണ്ട്. പ്രതിദിനം 250 മിനിറ്റ് […]

എസ്ബിഐയില്‍ മാത്രം കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ 115 പേര്‍

തിരുവനന്തപുരം : 200 കോടിയിലധികം വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ എസ്ബിഐയില്‍ മാത്രം 115 പേര്‍. വിവരാവകാശ രേഖ പ്രകാരമാണ് ഇവരെ കണ്ടെത്തിയത്.എന്നാല്‍ ഈ സാഹചര്യത്തില്‍ ഇവരുടെയൊന്നും പേരുവിവരം പുറത്തുവിടാന്‍ എസ്ബിഐ തയ്യാറായിട്ടുമില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ നിന്ന് 200 കോടിയ്ക്ക് മുകളില്‍ വായ്പയെടുത്ത ശേഷം മുങ്ങിനടക്കുന്ന 115 പേരെയാണ് വിവരാവകാശ രേഖ പ്രകാരം കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ആര്‍ബിഐ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുകയും ചെയ്യുന്നുവെന്നാണ് എസ്ബിഐയുടെ മറുപടി. എല്ലാം വ്യാപാര വായ്പകളാണെന്നാണു വിവരം. 200 കോടി മുതല്‍ 500 […]

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 23,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,895 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 23,280 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

രൂപയുടെ മൂല്യം താഴ്ന്നു

മും​ബൈ: രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ല്‍ ക​ന​ത്ത ഇ​ടി​വ്. രൂ​പ​യു​ടെ മൂ​ല്യം ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ ഡോ​ള​റി​നു 25 പൈ​സ ക​യ​റി 66.05 രൂ​പ​യാ​യി. ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തും അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണം വ​രു​ത്തും. സെ​പ്റ്റം​ബ​ര്‍ ആ​കു​ന്പോ​ഴേ​ക്ക് രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കു മൂ​ന്നു ശ​ത​മാ​നം താ​ഴ്ത്തു​മെ​ന്നു നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്നു.

ഇന്ത്യയില്‍ 3 മൊബൈല്‍ നിര്‍മ്മാണ പ്ലാന്‍റുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി ഷവോമി

പ്രമുഖ ചൈനീസ് കമ്ബനിയായ ഷവോമി മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്‍റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. നിലവിലുള്ള വിപണി വിഹിതം എങ്ങനേയും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഷവോമിയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൊത്തം ആറ് പ്ലാന്‍റുകളാകും ഷവോമിയ്ക്ക് ഇന്ത്യയില്‍. ഷവോമി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നാണ് ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. ഷവോമി മൂന്ന് പ്ലാന്‍റുകള്‍ക്കായി നിക്ഷേപിക്കുന്നത് 15,000 കോടി രൂപയാണ്. 50,000 ആളുകള്‍ക്ക് ഇതില്‍ ജോലി ലഭിക്കുമെന്നാണ് ഷവോമി […]

249 രൂപയ്ക്ക് 56 ജിബി ഡേറ്റയുമായി എയര്‍ടെല്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ 349 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച്‌ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്ലിന്‍റെ പുതിയ പ്ലാന്‍ പ്രകാരം 249 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രിതിദനം രണ്ടു ജിബി നിരക്കില്‍ 56 ജിബി ഡേറ്റ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ കോളുകളും ദിവസം 100 എസ്‌എംഎസുകളും ലഭിക്കും. 28 ദിവസത്തിനുള്ളില്‍ 3,000 എസ്‌എംഎസുകള്‍ അയക്കാം. മുഖ്യ എതിരാളികളായ റിലയന്‍സ് ജിയോ, ബിഎസ്‌എന്‍എല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങി കമ്ബനികളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് […]

സ്വര്‍ണ വിലയില്‍ മാറ്റം; പവന് 120 രൂപ കുടി

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചിരിക്കുകയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,760 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.  22,520 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.