സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 23,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,895 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.

ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 23,280 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

prp

Related posts

Leave a Reply

*