സ്വര്‍ണ വില; പവന് 80 രൂപ കൂടി

കൊച്ചി: ഇന്നും സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയത്.

23,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

prp

Related posts

Leave a Reply

*