സ്വര്‍ണവില; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു 3,010 രൂപയും പവന് 120 രൂപ കുറഞ്ഞു 24,080 രൂപയുമാണ് കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,296 ഡോളറാണ് ഇന്നത്തെ നിരക്ക്.

prp

Related posts

Leave a Reply

*