രൂപയുടെ മൂല്യം താഴ്ന്നു

മും​ബൈ: രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ല്‍ ക​ന​ത്ത ഇ​ടി​വ്. രൂ​പ​യു​ടെ മൂ​ല്യം ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. രൂ​പ​യു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ ഡോ​ള​റി​നു 25 പൈ​സ ക​യ​റി 66.05 രൂ​പ​യാ​യി.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തും അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണം വ​രു​ത്തും. സെ​പ്റ്റം​ബ​ര്‍ ആ​കു​ന്പോ​ഴേ​ക്ക് രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കു മൂ​ന്നു ശ​ത​മാ​നം താ​ഴ്ത്തു​മെ​ന്നു നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്നു.

prp

Related posts

Leave a Reply

*