സ്വര്‍ണ വിലയില്‍ മാറ്റം; പവന് 120 രൂപ കുടി Business-news March 23, 2018 Anusha K P കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചിരിക്കുകയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,760 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags gold rate