സച്ചിന്‍റെ കാല്‍തൊട്ട് തൊഴുത് കാബ്ലി- VIDEO

മുംബൈ: സച്ചിന്‍റെ കാല്‍തൊട്ട് തൊഴുത് സൗഹൃദം പുതുക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ സഹപാഠിയുമായ കാബ്ലി.മുംബൈയിലെ ടി-20 ലീഗിലാണ് ആരാധകരെ ആവശത്തിലാഴ്ത്തിയ സംഭവം.

    കാബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈറ്റ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്ക്കര്‍ ആയിരുന്നു. എന്നാല്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു കാബ്ലി.

Related posts

Leave a Reply

*