ഒാട്ടര്‍ഷ ഒാടിക്കാന്‍ കഷ്ടപ്പെടുന്ന അനുശ്രീ- VIDEO

സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒാട്ടര്‍ഷ’. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടി ഒാട്ടോറിക്ഷ ഒാടിക്കാന്‍ പഠിക്കുന്ന അനുശ്രീയുടെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.

ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയിലെല്ലാം പുതുമുഖങ്ങളാണ്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

Anusree learning to ride #Autorsha!

Anusree is not Anusree anymore!She is Anitha Now!Meet our beloved Anitha learning to ride an Autorsha. It was already hilarious. So we're sharing it with you. And She's coming soon to you…Sujith Vaassudev Jayaraj Mithra Pazhayannur #Getin #Sharealaugh. #Bold #Quickwitted #Agreatperformer #Unbelievablytalented #Gettingready #Autorsha

Posted by Autorsha on Tuesday, April 3, 2018

Related posts

Leave a Reply

*