വിശപ്പില്ലായ്മ മരണത്തിന്‍റെ പ്രധാന ലക്ഷണം

മരണം എന്നും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഒന്നാണ്. നമുക്ക് പ്രിയപ്പെട്ടവരെ പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ നിന്ന് പിടിച്ച് കൊണ്ടു പോവുന്ന അവസ്ഥ ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. എന്നും നമ്മളെ ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ് മരണം. എല്ലാ സന്തോഷങ്ങളേയും ആഗ്രഹങ്ങളേയും തല്ലിക്കെടുത്താന്‍ മരണത്തിന് കഴിയും. എന്നാല്‍ മരണം ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ആര് എപ്പോള്‍ എങ്ങനെ മരിയ്ക്കുമെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ചില മരണ ലക്ഷണങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. വീട്ടില്‍ മുതിര്‍ന്നവര്‍ ഉണ്ടെങ്കില്‍ ഇത് […]

മുഖസൗന്ദര്യത്തിന് തേനും നാരങ്ങനീരും മതി

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലരിലും ആരോഗ്യത്തിന് പോലും ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ചര്‍മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എല്ലാ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍  എന്തെല്ലാം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തിന് […]

പ്രഭാതത്തിലെ സെക്‌സും ഗുണങ്ങളും

  രാവിലെ തന്നെയുള്ള സെക്‌സ് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് പ്രത്യേക സമയമൊ കാലമോ ഒന്നുമില്ല എന്ന വാസ്തവം മനസ്സിലാക്കാതെ പോകരുത്. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്. പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.എന്നാല്‍ രാവിലത്തെ […]

കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കരുതെന്നു പറയുന്നതിന് പിന്നില്‍

മക്കളുടെ വിവാഹം അച്ഛനമ്മമാരുടെ സ്വപ്നമാണ്. എന്നാല്‍ പ്രായം ചെന്നിട്ടും മക്കളുടെ വിവാഹം നടക്കാത്തതില്‍ ചില അമ്മമാര്‍ സങ്കടപ്പെടാറുണ്ട്. ചൊവ്വാ ദോഷം മുതല്‍ പല ജ്യോതിഷ പ്രശ്നങ്ങളും വിവാഹ തടസ്സത്തിനായി പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്. വേദിക് ആസ്‌ട്രോളജിയില്‍ സ്ത്രീ പുരുഷന്മാരിലെ വിവാഹ തടസങ്ങള്‍ നീക്കുന്നതിനു ചില ഉപായങ്ങള്‍, പ്രതിവിധികള്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വിവാഹത്തില്‍ വരുന്ന തടസങ്ങള്‍ നീക്കാന്‍ സഹായിക്കും. ആണ്‍, പെണ്‍കുട്ടികള്‍ കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കുന്നത് വിവാഹ തടസ്സത്തിനു കാരണമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കിടപ്പുമുറിയില്‍ […]

തിളങ്ങുന്ന ചര്‍മ്മത്തിനായി ഇവ കഴിക്കൂ..

ആരോഗ്യമുള്ളതും തിളങ്ങുന്നതും മൃദുലവുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ നമുക്ക് പരിപാലിക്കാം. ഗ്രീന്‍ ടീ ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്. ഡാര്‍ക്ക് ചോക്ലേറ്റ് 60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് […]

സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയും??

സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം. മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം. വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്‍കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും. […]

ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

പ്രധാനമായും മൂന്നു നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. പൊതുവേ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്തതും പരമാവധി ഒഴിവാക്കേണ്ടതുമായ കുറച്ച്‌ ഭക്ഷണങ്ങള്‍ ഉണ്ട്. ഫാസ്റ്റ് ഫുഡ് ഇന്നത്തെ ജീവിതശൈലി രോഗങ്ങള്‍ക്കെല്ലാം പ്രധാനപ്പെട്ട കാരണമാണ് ഫാസ്റ്റ് ഫുഡ്. ഒരു കാരണവശാലും ഉച്ചനേരത്ത് ചോറ് പോലെയുള്ള നാടന്‍ ഭക്ഷണം ഒഴിവാക്കി ഫാസ്റ്റ് ഫുഡ് കഴിക്കരുത്. ഫാസ്റ്റ് ഫുഡില്‍ അമിത അളവില്‍ ഉപ്പും പഞ്ചസാരയും മറ്റ് കെമിക്കല്‍സും അടങ്ങിയിട്ടുണ്ട്. പാല്‍ ഒരാളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണമാണ് […]

പല്ല് തേച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കുക

ചര്‍മ്മ സംരക്ഷണത്തില്‍ പല്ലുകളുടെ ആരോഗ്യവും വളരയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.  പല്ലിന്‍റെ ആരോഗ്യത്തിനായി നാം പലപ്പോഴും ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിന്‍റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. ദന്തസംരക്ഷണത്തില്‍ നാം അറിഞ്ഞോ, അറിയാതെയോ വരുത്തുന്ന പിഴവുകളാണ് പലപ്പോഴും പല്ലിന്‍റെ ആരോഗ്യം കെടുത്തുന്നത്. നാക്കിലും മോണകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ് വായ്നാറ്റത്തിനുള്ള പ്രധാനകാരണം. മാത്രമല്ല, പഞ്ചസാര പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇവ ശരീരത്തിലുള്ള അസിഡുമായി കലര്‍ന്ന് പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതുപോലെ തന്നെയാണ് പല്ലുതേച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നതും. ഭക്ഷണം അങ്ങനെ […]

മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം ബേബി പൗഡര്‍; ഗുണങ്ങള്‍ പലതാണ്

കുഞ്ഞുങ്ങള്‍ക്കായ് ഉപയോഗിക്കുന്ന ബേബി പൗഡര്‍ മുതിര്‍ന്നവര്‍ക്കും പല തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപകാരപ്രദമാണ്. കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ കെമിക്കലുകളുടെ അളവ് കുറവായതുകൊണ്ട് അവ അളവില്‍ കൂടുതല്‍ ഉപയോഗിച്ചാലും പ്രശ്നം ഉണ്ടാവുകയില്ല. ഇത്തരം വസ്തുക്കള്‍കൊണ്ടുള്ള ചില സൗന്ദര്യസംരക്ഷണ വഴികള്‍ ഇതാ. ചുവന്ന പാടുകള്‍ അകറ്റാന്‍ പലര്‍ക്കും ചര്‍മ്മത്തില്‍ പലരീതിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാക്കാറുണ്ട്, അവയ്ക്ക് ഏറ്റവും ഉത്തമമാണ് ബേബി പൗഡര്‍. കുഞ്ഞിന് ഡൈയപ്പര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചുവന്ന നിറം മാറാന്‍ രാത്രി അല്‍പം ബേബി പൗ ഡര്‍ […]

ചിപ്സ് പായ്ക്കറ്റുകള്‍ വീര്‍ത്തിരിക്കുന്നതിനു പിന്നിലെന്ത്..?

വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ വീര്‍ത്ത പായ്ക്കറ്റില്‍ കൂടുതല്‍ ഉല്പന്നം ഉണ്ടാവുമെന്ന് ധരിച്ചിരിക്കുന്നു. മറ്റുചില വിരുതന്മാര്‍, ഗ്യാസ് ഇല്ലാത്ത പായ്കറ്റുകള്‍ തിരഞ്ഞുപിടിച്ച് വാങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല. വില ഈടാക്കുന്നത് ഉല്‍പന്നത്തിന്‍റെ ഭാരം നോക്കിയാണ്. അത് വ്യക്തമായി കവറിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാവും. വായുവിന്‍റെ ഭാരം  തുച്ഛമായിരിക്കും എന്ന് നമുക്ക് അറിയാം. എന്നാല്‍ പിന്നെ ഇതിന്‍റെ ഉദ്ദേശം […]