ഫോണ്‍ അടുത്തുവെച്ച്‌ ഉറങ്ങുന്നവരാണോ നിങ്ങള്‍? തീര്‍ച്ചയായും വായിക്കുക

ഫോണ്‍ അടുത്തുവെച്ച്‌ ഉറങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക. കാരണം തലച്ചോറില്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എക്സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങള്‍ തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതോടൊപ്പം തന്നെ പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനം ചൂണ്ടികാട്ടുന്നു. ഫോണില്‍നിന്ന് സിഗ്നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു. […]

കുടവയര്‍ കുറയ്ക്കാന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം മതി

കുടവയര്‍ ഇന്ന് പലരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ്. വയറ്റിലെ കൊഴുപ്പാണ് ഇതിനു കാരണം. ഇത് ഏറെ അപകടകരമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികള്‍ ഉണ്ട്. എന്നാല്‍ പലരും വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച്‌ ആരോഗ്യം കളയുകയാണ് ചെയ്യുക. കുടവയര്‍ കുറയ്ക്കാന്‍ ഇനി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ക്ക് പിറകെ പോകരുത്. പകരം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് […]

ബിയറിന്‍റെ ഗുണങ്ങള്‍ അറിയണോ….

ബിയര്‍ കുടിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. മദ്യത്തിന്‍റെ ഗണത്തില്‍ പെടുത്താമെങ്കിലും ഒരു ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്‍റെ കാര്യത്തിലും. നിരവധി ഉപയോഗങ്ങള്‍ ബിയറിനുണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. 1.ഒച്ചിന്‍റെ ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ കുറച്ച്‌ ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ കുറച്ച്‌ തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്‍റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം. 2.കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിക്കുന്നത് […]

ഉച്ചയുറക്കം മുപ്പത് മിനിറ്റില്‍ കൂടിയാല്‍

പ്രായമായ മുത്തശ്ശിമാര്‍ ഉള്ള വീട്ടില്‍ ഉച്ചയുറക്കം നടത്താന്‍ അവര്‍ സമ്മതിക്കില്ല. ഉച്ചയുറക്കം പാടില്ലെന്നാണ് പ്രായമായവര്‍ പറയുന്നത്. എന്നാലും ചിലര്‍ ഉച്ച മയക്കത്തിലേയ്ക്ക് പലപ്പോഴും വഴുതി വീഴാറുണ്ട്. അമ്മൂമമാര്‍ പെണ്‍ കുട്ടികള്‍ ഉച്ചയുറക്കം പാടില്ലെന്ന് പറയുന്നത് അമിത വണ്ണത്തിനു കാരണമാകും എന്നുള്ളത് കൊണ്ടാണ്. കൂടാതെ മടി ഉണ്ടാകുമെന്നും പറയും. എന്നാല്‍ പണിയെടുത്ത് ക്ഷീണിച്ച്‌ ഒരു ചെറുമയക്കത്തിലേക്ക് പലരും വഴുതി വീഴും. അത് മടി കൊണ്ടാണെന്ന് പലരും പറയും. എന്നാല്‍ നിങ്ങളിലെ ഉഷാറും ക്രിയേറ്റിവിറ്റിയും വര്ദ്ധിപ്പിക്കാന്‍ അല്പം മയങ്ങുന്നത് നല്ലതാണ്. […]

മുടി വളരാന്‍ ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ മതി

നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ വിപണിയില്‍ കിട്ടുന്ന എണ്ണകളും ഷാമ്ബൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാല്‍ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച്‌ മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മത്സ്യം – തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി […]

മുഖക്കുരു മാറാന്‍ ടൂത്ത്‌പേസ്റ്റ്‌ മതി

മുഖക്കുരു മാറാന്‍ പല വഴികളും തെരഞ്ഞെടുക്കുന്നവരാണ് നാം. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിച്ചിട്ടും പരിഹാരം കാണുന്നില്ലേ.. എങ്കില്‍ ഇനി ടെന്‍ഷന്‍ ആവണ്ട.  മുഖക്കുരുവിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ടൂത്ത്‌പേസ്റ്റ് കൊണ്ട്  നിങ്ങളുടെ മുഖക്കുരുവിന്‍റെ വലിപ്പം കുറക്കാം. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ടോക്‌സിന്‍ മുഖക്കുരുവിന് കാരണമാകുന്നബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെന്‍സിംഗ്, ബ്ലീച്ച് ഘടകങ്ങള്‍അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്‍റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജന്‍ പെറോക്‌സൈഡ് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നാച്ചുറല്‍ ഓര്‍ഗാനിക് […]

വന്ധ്യതക്ക് ഇനി പരിഹാരം

വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇരു കൂട്ടര്‍ക്കും ചികിത്സ അത്യാവശ്യമായി വേണ്ട ഒരു അവസ്ഥയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു വര്‍ഷത്തിലേറെയും ക്രമാനുഗതമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭദ്ധാരണത്തിന് സാധിക്കാത്ത അവസ്ഥയാണ് വന്ധ്യത. സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നള്‍ കാരണം വന്ധ്യത ഉണ്ടാവുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ പോളീസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം, എന്‍ഡോമെട്രിയോസിസ്, […]

സൗന്ദര്യം നിലനിര്‍ത്താന്‍ കഞ്ഞിവെള്ളം

സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നഒന്നാണ് കഞ്ഞിവെള്ളം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം സഹായിക്കുന്നു . പെട്ടെന്ന് തന്നെ ക്ഷീണം അകറ്റാന്‍ മറ്റ് ഏതൊരു എനര്‍ജി ഡ്രിങ്ക് പോലെ തന്നെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പലവിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം പരിഹാരമാകുന്നു. *കണ്ടീഷണര്‍ മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച്നോക്കൂ. ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി […]

മദ്യത്തിനൊപ്പം ചിക്കനും അച്ചാറും..?

ഓരോ ആള്‍ക്കാര്‍ക്കും മദ്യം കഴിച്ചു കഴിഞ്ഞാല്‍ മോശമായ രീതിയില്‍ ഹാങ്ങ്‌ഓവര്‍ ഉണ്ടാകാറുണ്ട്. ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ക്കും മദ്യപിച്ചു കഴിഞ്ഞാല്‍ 76% പേര്‍ക്കും ഹാങ്ങ്‌ഓവര്‍ സംഭവിക്കാറുണ്ട്. ഹാങ്ങ്‌ഓവറിന്റെ ലക്ഷണങ്ങള്‍ എന്നു പറഞ്ഞാല്‍ നിര്‍ജ്ജലീകരണം, പേശി വേദന, തലവേദന, ക്ഷീണം, ഛര്‍ദ്ദി, ഹൃദ്രോഗം, ഓക്കാനം എന്നിവയാണ്. ഹാങ്ങ്‌ഓവര്‍ വഷളാക്കുന്ന ഭക്ഷണപാനീയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.. വറുത്ത ഭക്ഷണങ്ങള്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഈ ഭക്ഷണം നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കുന്നു. കൂടാതെ ഈ ഭക്ഷണങ്ങള്‍ […]

ഷേവ് ചെയ്യാന്‍ പാടില്ലെന്ന് പറയാനുളള കാരണങ്ങള്‍ ഇവയാണ്

മുഖത്തെയും മറ്റ് പുറംഭാഗത്തെയും രോമങ്ങള്‍ ഷേവ് ചെയ്തു മാറ്റുന്നത് സാധാരണമാണ്. പല കാരണങ്ങള്‍കൊണ്ടാണ് മിക്കവരും ഷേവ് ചെയ്യുന്നത്. ജോലി സംബന്ധമായും മറ്റുമുള്ളവയാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍ ഷേവ് ചെയ്യരുതെന്ന് പറയാനും ചില കാരണങ്ങളുണ്ട്. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്. അതിന് മുന്നോട്ടുവെയ്ക്കുന്ന 4 കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതില്‍ രോമങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ട്. രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഉല്‍പാദിപ്പിക്കുന്ന ഗ്ലാന്‍ഡുകളാണ് ചര്‍മ്മത്തിലെ […]