വാട്സാപ്പിനും ഫെയ്സ്ബുക്കിനും കോടതി നോട്ടിസ്

ന്യൂഡൽഹി∙ വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കൈമാറുന്ന സ്വകാര്യ വിവരങ്ങൾ വാണിജ്യാവശ്യത്തിന് ചൂഷണം ചെയ്യുന്നതു നിയന്ത്രിക്കാനുള്ള നയം കൊണ്ടുവരുന്നത് സംബന്ധിച്ചു പ്രതികരണം അറിയിക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) സുപ്രീം കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ട് വാട്സാപ്പിനും ഫെയ്സ്ബുക്കിനും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ഡി.ഐ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ച് നോട്ടിസ് നൽകിയിട്ടുണ്ട്.

prp

Related posts

Leave a Reply

*